0 views

LD Clerk | Daily Malayalam Current Affairs | 14 Aug 2025

LD Clerk | Daily Malayalam Current Affairs | 14 Aug 2025
Downloads: loading...
Total Downloads: loading...
441
വാർഷിക ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞ ഇന്ത്യയിലെ ആദ്യ മിസലേനിയസ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി ഏതാണ് ❓
കെ.എസ്.എഫ്.ഇ

Which is the first miscellaneous non-banking financial company in India whose annual business exceeded one lakh crore rupees ❓
K.S.F.E
442
തിരുവനന്തപുരം നാട്യവേദ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ പ്രഥമ പുരസ്‌കാരത്തിന് അർഹയായത് ആരാണ് ❓
പദ്മ സുബ്രഹ്മണ്യം

Who won the first award of Thiruvananthapuram Natyaveda Centre for Performing Arts ❓
Padma Subrahmanyam
443
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷ്ണറായി ചുമതലയേറ്റത് ആരാണ് ❓
പീയുഷ് ജെയിൻ

Who took charge as the Principal Chief Commissioner of Income Tax in charge of Kerala and Lakshadweep ❓
Piyush Jain
444
ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ധരാലി ഏത് സംസ്ഥാനത്താണ് ❓
ഉത്തരാഖണ്ഡ്

Dharali, where flash floods occurred in August, is in which state ❓
Uttarakhand
445
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പ്ലാൻറ് എവിടെയാണ് സ്ഥാപിതമായത് ❓
കൊച്ചി

Where was South India's first hydrogen plant established ❓
Kochi
446
രാജ്യത്ത് കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായി തുടർന്നെന്ന എന്ന നേട്ടം കൈവരിച്ചത് ❓
അമിത് ഷാ

Who achieved the feat of serving as Home Minister for the longest period in the country ❓
Amit Shah
447
2025 ഓഗസ്റ്റിൽ അന്തരിച്ച ബ്രിട്ടനിലെ ആഭ്യന്തര രഹസ്യാന്വേഷണ എജൻസി ആയ മിലിറ്ററി ഇന്റലിജൻസ് 5 ന്റെ മേധാവിയായ ആദ്യ വനിത ആരാണ് ❓
സ്റ്റെല്ല റിമിങ്ടൺ

Who was the first woman head of Britain's domestic intelligence agency, Military Intelligence 5, who passed away in August 2025 ❓
Stella Rimington
448
ഇന്ത്യയിലെ ആദ്യ അനിമൽ സ്റ്റെം സെൽ ബയോബാങ്ക് നിലവിൽ വന്നത് ❓
ഹൈദരാബാദ്

Where was India's first animal stem cell biobank established ❓
Hyderabad
449
2025 ആഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം ഫിഫ വനിതാ റാങ്കിംഗിൽ ഒന്നാമതുള്ളത് ആരാണ് ❓
സ്പെയിൻ

According to the August 2025 report, who is ranked first in the FIFA Women's Rankings ❓
Spain
450
എസ്എംഎഫ്ജി ഇന്ത്യ ക്രെഡിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആരെയാണ് നിയമിച്ചത് ❓
രവി നാരായണൻ

Who has been appointed as the Chief Executive Officer of SMFG India Credit ❓
Ravi Narayanan
13.4s

No comments:

Powered by Blogger.