0 views

LD Clerk | Daily Malayalam Current Affairs | 15 Aug 2025

LD Clerk | Daily Malayalam Current Affairs | 15 Aug 2025
Downloads: loading...
Total Downloads: loading...
451
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായി ഏത് സംസ്ഥാനം മാറാൻ ഒരുങ്ങുന്നു❓
കേരളം

Which state is set to become India’s first digitally-literate state❓
Kerala
452
2025-ലെ ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിൽ ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം ആരാണ്❓
ബോധനാ ശിവാനന്ദൻ

Who is the youngest female player to defeat a chess Grandmaster in the 2025 British Chess Championship❓
Bodhana Sivanandan
453
2025 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം ആരാണ്❓
Vece Paes

Who is the former Indian hockey player who passed away in August 2025❓
Vece Paes
454
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ സൗദി അറേബ്യയിൽ ആരംഭിച്ച, ഇന്ത്യ-സൗദി കാർഷിക വ്യാപാരത്തിനും ODOP പദ്ധതിയുടെ വിജയത്തിനും ആക്കം കൂട്ടിയ കൃഷി ഏതാണ്❓
കാർഗിൽ ആപ്രിക്കോട്ട്

Which crop, launched in Saudi Arabia on India's 79th Independence Day, boosted India-Saudi agricultural trade and the success of the ODOP scheme❓
Kargil Apricot
455
2025 ഓഗസ്റ്റ് 15-ന് 79-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ സുരക്ഷാ സംരംഭം ഏതാണ്❓
മിഷൻ സുദർശൻ ചക്ര

What is the national security initiative announced by Prime Minister Narendra Modi in his 79th Independence Day speech on August 15, 2025❓
Mission Sudarshan Chakra
456
ആരാണ് ഇന്ത്യയുടെ 89-ാമത് ഗ്രാൻഡ് മാസ്റ്ററായത്❓
എസ് രോഹിത് കൃഷ്ണ

Who became India's 89th Grandmaster❓
S. Rohit Krishna
457
2025 ആഗസ്റ്റ് 13 ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2024 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ആർക്കാണ് ലഭിച്ചത്❓
സ്കറിയ പിള്ള സി.ജെ

Who received the 2024 C.B. Kallinkal Memorial Karshakothama Award, instituted by the state government on August 13, 2025❓
Scaria Pillai C.J.
458
ഒരു പ്രധാന ബ്രാൻഡ് സഹകരണത്തിൽ സൊമാറ്റോയുടെ പുതിയ ബ്രാൻഡ് അംബാസഡറായി മാറിയത് ആരാണ്❓
ഷാറൂഖ് ഖാൻ

Who became Zomato's new brand ambassador in a major brand collaboration❓
Shah Rukh Khan
459
സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി ലഭിക്കുമ്പോൾ യുവതി യുവാക്കൾക്ക് സർക്കാരിൽ നിന്ന് നേരിട്ട് 15,000 രൂപ ലഭിക്കുന്ന പുതിയ സർക്കാർ പദ്ധതി ഏതാണ്❓
പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന

What is the new government scheme that provides Rs 15,000 directly from the government to young men and women when they get their first job in the private sector❓
Pradhan Mantri Vikasit Bharat Rozgar Yojana
460
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ആരാണ്❓
നരേന്ദ്രമോദി

Who holds the record for delivering the longest Independence Day speech in India's history❓
Narendra Modi

No comments:

Powered by Blogger.