LD Clerk | Daily Malayalam Current Affairs | 02 Aug 2025
Downloads: loading...
Total Downloads: loading...
321
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്ടെ (VSSC) പുതിയ ഡയറക്ടർ ആരായിരിക്കും❓
എ.രാജരാജൻ
Who will be the new Director of Vikram Sarabhai Space Centre (VSSC)❓
A. Rajarajan
എ.രാജരാജൻ
Who will be the new Director of Vikram Sarabhai Space Centre (VSSC)❓
A. Rajarajan
322
ഇന്ത്യയിലെ ആദ്യത്തെ 1 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പവർ പ്ലാന്റ് 2025 ജൂലൈ 31 ന് ഉദ്‌ഘാടനം ചെയ്തത് ആരാണ് ❓
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ
Who inaugurated India's first 1 MW Green Hydrogen Power Plant on July 31, 2025 ❓
Union Minister Sarbananda Sonowal
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ
Who inaugurated India's first 1 MW Green Hydrogen Power Plant on July 31, 2025 ❓
Union Minister Sarbananda Sonowal
323
2025 ജൂലൈ 31 ന് വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേറ്റത് ആരാണ് ❓
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, AVSM, VSM
Who took charge as the Flag Officer Commanding-in-Chief of the Western Naval Command on July 31, 2025 ❓
Vice Admiral Krishna Swaminathan, AVSM, VSM
വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, AVSM, VSM
Who took charge as the Flag Officer Commanding-in-Chief of the Western Naval Command on July 31, 2025 ❓
Vice Admiral Krishna Swaminathan, AVSM, VSM
324
അടുത്തിടെ അന്തരിച്ച മലയാളം നടനും മിമിക്രി കലാകാരനുമായ വ്യക്തി❓
കലാഭവൻ നവാസ്
Who is the Malayalam actor and mimicry artist who passed away recently❓
Kalabhavan Navas
കലാഭവൻ നവാസ്
Who is the Malayalam actor and mimicry artist who passed away recently❓
Kalabhavan Navas
325
ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസെൻസ് ലഭിച്ച യു.എസ് കമ്പനി ഏതാണ്❓
സ്റ്റാർലിങ്ക്
Which US company has received the license to start satellite internet service in India❓
Starlink
സ്റ്റാർലിങ്ക്
Which US company has received the license to start satellite internet service in India❓
Starlink
326
2025 ആഗസ്റ്റ് 01 ന് നാവികസേനാ വൈസ് മേധാവിയായി ആരാണ് ചുമതലയേറ്റത്❓
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
Who took charge as the Vice Chief of the Naval Staff on August 01, 2025❓
Vice Admiral Sanjay Vatsayan
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
Who took charge as the Vice Chief of the Naval Staff on August 01, 2025❓
Vice Admiral Sanjay Vatsayan
327
2025-ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രധാന പുരസ്കാരങ്ങൾ നേടിയത് ആരെല്ലാമാണ്❓
ഷാരൂഖ്ഖാൻ, വിക്രാന്ത് മാസ്സി, റാണിമുഖർജി
Who were the main award winners at the 71st National Film Awards in 2025❓
Shah Rukh Khan, Vikrant Massey, Rani Mukerji
ഷാരൂഖ്ഖാൻ, വിക്രാന്ത് മാസ്സി, റാണിമുഖർജി
Who were the main award winners at the 71st National Film Awards in 2025❓
Shah Rukh Khan, Vikrant Massey, Rani Mukerji
328
2025 ഓഗസ്റ്റ് 09, 10 തീയതികളിൽ ഏഷ്യ റഗ്‌ബി അണ്ടർ 20 (സെവൻസ്) ചാമ്പ്യൻഷിപ്പ് എവിടെ നടക്കും❓
രാജ് ഗിർ, ബീഹാർ
Where will the Asia Rugby Under 20 (Sevens) Championship be held on August 09, 10, 2025❓
Rajgir, Bihar
രാജ് ഗിർ, ബീഹാർ
Where will the Asia Rugby Under 20 (Sevens) Championship be held on August 09, 10, 2025❓
Rajgir, Bihar
329
U17 ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ഗുസ്തിക്കാർ എത്ര മെഡലുകൾ നേടി ❓
5 മെഡലുകൾ (2 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം)
How many medals did the Indian women wrestlers win at the U17 World Championship❓
5 medals (2 gold, 2 silver, 1 bronze)
5 മെഡലുകൾ (2 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം)
How many medals did the Indian women wrestlers win at the U17 World Championship❓
5 medals (2 gold, 2 silver, 1 bronze)
330
ഉത്തർപ്രദേശിലെ സ്വകാര്യ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷൻ ഏതാണ്❓
ഗോംതി നഗർ റെയിൽവേ സ്റ്റേഷൻ, ലഖ്നൗ
Which is the first railway station under private management in Uttar Pradesh❓
Gomti Nagar Railway Station, Lucknow
ഗോംതി നഗർ റെയിൽവേ സ്റ്റേഷൻ, ലഖ്നൗ
Which is the first railway station under private management in Uttar Pradesh❓
Gomti Nagar Railway Station, Lucknow
No comments: