Daily Current Affairs | Malayalam | 22 April 2024

Daily Current Affairs | Malayalam | 22 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -22 ഏപ്രിൽ 2024



1
 2032 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന നഗരം - ബ്രിസ്‌ബേൻ
2
  2024 ഏപ്രിൽ 26 ന് തെരഞ്ഞെടുപ്പിനായി കേരളത്തിലെ ഏത് ജില്ലാ ഭരണകൂടമാണ് തെരഞ്ഞെടുപ്പ് പ്രമേയമായ ഓട്ടൻതുള്ളൽ അവതരണം പുറത്തിറക്കിയത് - ഇടുക്കി ജില്ല
3
  യു.ജി.സി പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ അനുസരിച്ച്, പി.എച്ച്.ഡി നേടുന്നതിന് ആവശ്യമായ മൊത്തം മാർക്ക് എത്രയായിരിക്കണം - 75 ശതമാനം
4
  IRDA അനുസരിച്ച്, 01 ഏപ്രിൽ 2024 മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നതിനുള്ള പ്രായപരിധി എത്രയാണ് - പ്രായ പരിധിയില്ല
5
  ഇന്ത്യയിൽ നിന്ന് ആരെയാണ് ഉഗാണ്ട ദേശീയ ടീമിന്ടെ മുഖ്യ പരിശീലകനായി നിയമിക്കാൻ പോകുന്നത് - അഭയ് ശർമ്മ
6
  2024 ഏപ്രിൽ 21 ന് നടന്ന ചൈനീസ് ഗ്രാൻഡ് പ്രിക്‌സ് നേടിയത് ആരാണ് - മാക്സ് വേർസ്റ്റപ്പൻ
7
  അടുത്തിടെ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ - നിർഭയ്‌
8
  ഫുട്ബോൾ മത്സരത്തിനിടെ എതിർ കളിക്കാർക്ക് നേരെ ലേസർ പോയിന്റർ ഉപയോഗിച്ചതിന് 11 കളിയിൽ വിലക്ക് ലഭിച്ച മെക്സിക്കൽ കപ്പ് ഗോൾ കീപ്പർ - Nahuel Guzman
9
  വായുവിലൂടെ പകരുന്ന രോഗാണുക്കൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേര് - Infectious Respiratory Particles
10
  ഇന്ത്യൻ നാവിക സേനയുടെ സോണാർ സംവിധാനങ്ങൾക്കായുള്ള പ്രീമിയർ ടെസ്റ്റിംഗ് ആൻഡ് ഇവാല്യൂവേഷൻ ഹബ്ബായ 'സ്പേസ്' സ്ഥാപിതമായത് - കേരളം


Daily Current Affairs | Malayalam |22 April 2024 Highlights:

1.2032 Olympics Host City Brisbane
2.Which district administration in Kerala has released its election campaign manifesto for elections on 26 April 2024 - Idukki District
3.According to the new rules announced by the UGC, what should be the total marks required to get a Ph.D.- 75 percent
4.What is the age limit for purchasing health insurance policies from 01 April 2024 as per IRDA - No age limit
5.Who from India is going to be appointed as the head coach of the Uganda national team - Abhay Sharma
6.Who won the Chinese Grand Prix on April 21, 2024 - Max Verstappen
7.DRDO recently successfully test-fired an indigenous technology cruise missile - Nirbhay
8.Nahuel Guzman - Mexican Cup goalkeeper banned for 11 games for using laser pointer at opposing players during soccer match
9.The name given by the World Health Organization to airborne pathogens is Infectious Respiratory Particles
10.'SPACE', premier testing and evaluation hub for Indian Navy's sonar systems established - Kerala


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.