Daily Current Affairs | Malayalam | 23 April 2024

Daily Current Affairs | Malayalam | 23 April 2024

ഡെയിലി കറൻറ് അഫയേഴ്സ് -23 ഏപ്രിൽ 2024



1
 ബംഗാൾ ഉൾക്കടലിന്ടെ ഏത് തീരത്താണ് ഒലിവ് റിഡ്‌ലി കടലാമകൾ കൂടുതൽ മുട്ടയിടുന്നത് - ഒഡീഷ തീരം
2
  FIDE കാൻഡിഡേറ്റ്സ് ചെസ് ടൂർണമെൻറ് 2024 -ന്ടെ ചാമ്പ്യനായത് ഇന്ത്യയിൽ നിന്ന് ആരാണ് - ഡി.ഗുകേഷ്
3
  ഇന്ത്യൻ നാവികസേനയിലെ വനിതാ ഓഫീസർമാരായ ലെഫ്റ്റനൻ്റ് സി ഡി ആർ ദിൽന .കെ, ലെഫ്റ്റനൻ്റ് സി ഡി ആർ രൂപ.എ എന്നിവർ 2024 ഏപ്രിൽ 21 ന് അവസാനിച്ച ചരിത്രപരമായ സമുദ്രാന്തര പര്യവേഷണത്തിന് ഉപയോഗിച്ച കപ്പലേതാണ് - ഐ.എൻ.എസ് തരിണി
4
  ഗുജറാത്തിലെ ഏത് ലോക്‌സഭാ സീറ്റിൽ നിന്നാണ് ബി.ജെ.പി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് - സൂറത്ത്
5
  ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോണിന്ടെ ഇന്ത്യയിലെ പുതിയ ബ്രാൻഡ് അംബാസിഡർ ആരാണ് - മഹേന്ദ്ര സിംഗ് ധോണി
6
  വരാനിരിക്കുന്ന ടി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ പാൽ ബ്രാൻഡായ 'നന്ദിനി' ഏത് രണ്ട് ടീമുകളുടെ സ്പോൺസർ ആയി - സ്കോട്ട് ലാൻഡും അയർലൻഡും
7
  ആഗോള സൈനിക ചിലവിൽ, 2023 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് - നാലാമത്തെ
8
  ധനലക്ഷ്മി ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും ആയി ആരെയാണ് നിയമിച്ചത് - അജിത് കുമാർ കെ.കെ
9
  ഏത് ദിവസമാണ് 2550 -ആംത് ഭഗവാൻ മഹാവീർ നിർവാണ മഹോത്സവം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്തത് - 21 ഏപ്രിൽ 2024
10
  അടുത്തിടെ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച മിഡിൽ ഈസ്റ്റ് രാജ്യം - കുവൈറ്റ്


Daily Current Affairs | Malayalam |23 April 2024 Highlights:

1.On which coast of Bay of Bengal do Olive Ridley sea turtles lay more eggs - Odisha Coast
2.Who will be the champion of FIDE Candidates Chess Tournament 2024 from India - D. Gukesh
3.Indian Navy Women Officers Lt Cdr Dilna K and Lt Cdr Rupa A on the ship used for the historic trans-oceanic expedition which ended on 21 April 2024 - INS Tharini
4.BJP candidate Mukesh Dalal was elected unopposed from which Lok Sabha seat in Gujarat - Surat
5.Who is the new brand ambassador of French car maker Citroen in India - Mahendra Singh Dhoni
6.Indian milk brand 'Nandini' has become the sponsor of which two teams in the upcoming T20 Cricket World Cup - Scotland and Ireland
7.In global military spending, what is India's rank in 2023 - 4th
8.Who has been appointed as the new Managing Director and Chief Executive of Dhanalakshmi Bank - Ajith Kumar K.K.
9.On which day 2550th Bhagwan Mahavir Nirvana Mahotsav was inaugurated by Prime Minister Narendra Modi at Bharat Mandapam, New Delhi - 21 April 2024
10.Middle East country which recently started broadcasting Hindi radio - Kuwait


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.