ഡെയിലി കറൻറ് അഫയേഴ്‌സ് 02/04/2020

🌏 United Against Corona : Express through Art എന്ന Competition ആരംഭിച്ച സ്ഥാപനം - ICCR (Indian Council for Cultural Relations)

🌏 ലോക്ക് ഡൗൺ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ - Stranded in India

🌏 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് e-pass നൽകുന്നതിനായി PRAGYAAM app ആരംഭിച്ച സംസ്ഥാനം - ജാർഖണ്ഡ്

🌏 Sundaram Home Finance ന്ടെ പുതിയ  MD - ലക്ഷ്മി നാരായൺ

🌏 ലോക്ക് ഡൗണിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി 'Modi Kitchen' ആരംഭിച്ച സംസ്ഥാനം - തമിഴ്‌നാട് (കോയമ്പത്തൂർ)

🌏 Self Declaration Covid 19 App ആരംഭിച്ച സംസ്ഥാനം - നാഗാലാ‌ൻഡ്

🌏 കേരളത്തിൽ Rice Technology Park നിലവിൽ വരുന്ന ജില്ല - പാലക്കാട് (കഞ്ചിക്കോട്)

🌏 ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിൻടെ എത്രാമത് വാർഷികമാണ് 2020-ൽ ആഘോഷിക്കുന്നത് - 70-ആംത്

🌏 Corona Studies Series Books ആരംഭിച്ച സ്ഥാപനം - NBT (National Book Trust)

🌏 2020 മാർച്ചിൽ അന്തരിച്ച മുൻ ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ് - Philip Anderson (USA)

🌏 2020 മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ് - ഗീത റാംജി  


No comments:

Powered by Blogger.