ഡെയിലി കറൻറ് അഫയേഴ്‌സ് 01/04/2020

🌏 Backstage : The Story Behind India's High Growth Years എന്ന പുസ്തകത്തിൻടെ രചയിതാവ് - Montek Singh Ahluwalia

🌏Sridevi : The Eternal Screen Goddess എന്ന പുസ്തകത്തിൻടെ രചയിതാവ് - Satyarth Nayak

🌏The Enlightenment of the Greengage Tree എന്ന പുസ്തകത്തിൻടെ രചയിതാവ് - Shokoofeh Azar

🌏സര്യനിൽ ഉണ്ടാകുന്ന Solar particle storms നെ കുറിച്ച് പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം - SunRISE (Sun Radio Interferometer Space Experiment)

🌏Covid-19 പ്രതിരോധത്തിൻടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരെ ശ്രദ്ധിക്കുന്നതിനായി ഹൗസ് മാർകിംഗ് ആരംഭിച്ച ജില്ല - തിരുവനന്തപുരം

🌏2020 മാർച്ചിൽ നെതർലണ്ടിലെ Singer Laren മ്യുസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിൻസെന്റ് വാൻഗോഗിന്റെ പെയിന്റിങ് - Parsonage Garden at Nuenen in Spring

🌏Covid 19 വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി Global Network Resiliency Platform ആരംഭിച്ച സംഘടന - International Telecommunication Union (ITU)

🌏2020 ഏപ്രിൽ 1 ന് നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം - 12

🌏ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക്

🌏ലോക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം-പച്ചക്കറി മുതലായവ ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി - ജീവനി-സഞ്ജീവനി

🌏2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി - Nawab Banoo (നിമ്മി)

🌏2020 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ Air Vice Marshal - Chandan Singh Rathore (1962 -ലെ ഇന്ത്യ-ചൈന യുദ്ധം, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം എന്നിവയിൽ മുഖ്യ പങ്ക് വഹിച്ചു.)


No comments:

Powered by Blogger.