ഡെയിലി കറൻറ് അഫയേഴ്‌സ് 03/04/2020

🌏 കേന്ദ്ര സർക്കാർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ Comprehensive Corona Virus (Covid 19) Tracking App - Aarogya Setu

🌏 Corona Care എന്നപേരിൽ ഇന്ത്യയിലാദ്യമായി Covid-19 hospitalisation insurance policy ആരംഭിച്ച കമ്പനി - PhonePe

🌏 2019-20 കാലയളവിൽ 431 ലോക്കോമോട്ടീവുകൾ നിർമ്മിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി - ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി (വെസ്റ്റ് ബംഗാൾ)

🌏 നഗര ഗ്രാമ പ്രദേശങ്ങളിലെ നിർധനരായ 25 ലക്ഷം ആളുകൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകുന്നതിന് Navaratnalu-Pedalandariki Illu (House for all poor) പദ്ധതി ആരംഭിച്ച സംസ്ഥാനം -  ആന്ധ്രാപ്രദേശ്

🌏 കേരളത്തിലാദ്യമായി Covid-19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല - മലപ്പുറം

🌏 ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്ക് സർഗ്ഗ ശേഷി പ്രകാശിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി - അക്ഷര വൃക്ഷം

🌏 ഇന്ത്യയിലാദ്യമായി ISO -അംഗീകാരം ലഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം - Straight Forward (കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം)

🌏 2020 ഏപ്രിൽ 1-ന് Insurance Regulatory and Development Authority of India (IRDAI) ആരംഭിച്ച Standard Health Insurance Policy - Arogya Sanjeevani

🌏 Covid 19 വ്യാപനത്തെ തുടർന്ന് 2020-ലെ വിംബിൾഡൺ, ഗ്ലാസ്‌ഗോ വേദിയായ COP 26 സമ്മിറ്റ് എന്നിവ 2021 ലേക്ക് മാറ്റി.

🌏 2020 ഏപ്രിലിൽ അന്തരിച്ച ക്രിക്കറ്റിലെ ഡക്ക് വർത്ത് ലൂയിസ് നിയമത്തിന്ടെ (മഴ നിയമം) ഉപജ്ഞാതാക്കളിലൊരാളായ വ്യക്തി - ടോണി ലൂയിസ് 


No comments:

Powered by Blogger.