ഡെയിലി കറൻറ് അഫയേഴ്‌സ് 04/04/2020

🌏 ലോക്ക് ഡൗൺ പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ - കെ.എം.എബ്രഹാം (മുൻ ചീഫ് സെക്രട്ടറി)

🌏 2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിൻടെ വേദി - ചൈന

🌏 UNICEF -മായി സഹകരിച്ച്, ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി Creative Skill Competition programme ആയ 'Mo Prativa' (My Talent) ആരംഭിച്ച സംസ്ഥാനം - ഒഡീഷ

🌏 Covid 19 വ്യാപനത്തിനെതിരെ 'Corona Watch' മൊബൈൽ ആപ്പ്ളികേഷൻ ആരംഭിച്ച സംസ്ഥാനം - കർണാടക

🌏 Covid 19 രോഗലക്ഷണങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 'Active Case Finding Campaign' ആരംഭിച്ച സംസ്ഥാനം -  ഹിമാചൽ പ്രദേശ്

🌏 Covid 19 -നെതിരെ പോരാടുന്നതിനായി 'National Cadet Corps' ആരംഭിച്ച ദൗത്യം - Excercise NCC Yogdan

🌏 2020-ലെ World Autism Awareness Day (മാർച്ച് 28) ന്ടെ പ്രമേയം - The Transition to Adulthood

🌏 മാലിദ്വീപ് ഗവണ്മെന്റ്ന് Covid 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം - Operation Sanjeevani

🌏 Covid 19 നേരിടുന്നതിനായി ലോകബാങ്ക് ഇന്ത്യയ്ക്ക് അനുവദിച്ച എമെർജെൻസി ഫണ്ട് - 1 ബില്യൺ ഡോളർ

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ - Bill Withers

🌏 Covid 19 ബാധിച്ച് അന്തരിച്ച രാജകുടുംബത്തിലെ ആദ്യ വ്യക്തി - മരിയ തെരേസ (സ്പെയിൻ)


No comments:

Powered by Blogger.