ഡെയിലി കറൻറ് അഫയേഴ്‌സ് 05/04/2020

🌏 2022-ലെ ഏഷ്യൻ ഗെയിംസിൻടെ ഭാഗ്യ ചിഹ്നങ്ങൾ - Congcong, Lianlia, Chenchen (വേദി - ചൈന)

🌏 കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച Low cost energy efficient ventilator - JEEVAN

🌏 Covid-19 നെതിരെ പോരാടുന്നതിനായി Association of Civil Servants ന്ടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭം - CARUNA (Civil Services Associations Reach to Support Natural Disasters)

🌏 Skoll Award for Social Entrepreneurship 2020 നേടിയ ഇന്ത്യൻ Non-Profit Organisation(NPO) - ARMMAN

🌏 Covid -19 നെ പറ്റിയുള്ള വ്യാജ വാർത്തകൾ തടയുന്നതിനായി Press Information Bureau (PIB) ആരംഭിച്ച Daily Bulletin - Covid-19 Fact Check Unit (FCU)

🌏 ഇന്ത്യയിലെ ആദ്യ Home screening test kit for Covid -19 വികസിപ്പിച്ച സ്ഥാപനം - Bione (ആസ്ഥാനം - ബംഗളൂരു)

🌏 Covid -19 ബാധിതരെ പരിചരിക്കുന്നതിനായി IIT Roorkee, AIIMS -മായി ചേർന്ന് വികസിപ്പിച്ച low cost portable ventilator - Prana-Vayu

🌏 Covid-19 -നെ നേരിടുന്നതിനായി Department of Science and Technology (DST) ആരംഭിച്ച rapid response centre - CAWACH (Centre for Augmenting War with Covid-19 Health Crisis)

🌏 Covid-19 നെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച Online Hackathon - Hack the Crisis - India

🌏 Covid-19 വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി '#Stay Home India With Books' സംരംഭം ആരംഭിച്ച സ്ഥാപനം - National Book Trust (NBT) 


No comments:

Powered by Blogger.