ഡെയിലി കറൻറ് അഫയേഴ്‌സ് 06/04/2020

🌏 UK -യിലെ ലേബർ പാർട്ടിയുടെ പുതിയ നേതാവ് - Keir Starmer

🌏 ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്പ്ളികേഷൻ - റോഡ് വിജിൽ

🌏 Covid -19 ന്ടെ പരിശോധനയും, ചികിത്സയും കേന്ദ്ര സർക്കാരിന്ടെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ സൗജന്യമാക്കി.

🌏 Covid-19 ന്ടെ  പശ്ചാത്തലത്തിൽ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മലയാള എഴുത്തുകാരുടെ  പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി - പുസ്തകചങ്ങാതി

🌏 ഇന്ത്യ വേദിയായിരുന്ന FIFA U-17 Women's World Cup, Covid-19 വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചു.

🌏 Covid -19 ന്ടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തിരിച്ചെത്തി, 14 ദിവസത്തെ Home Quarantine -ൽ കഴിയുന്നവർക്ക് 15000 രൂപ പ്രഖ്യാപിച്ച സംസ്ഥാനം - ഒഡീഷ

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാളി സംഗീത സംവിധായകൻ - എം.കെ.അർജുനൻ

ബാങ്ക് ലയനം

2020 ഏപ്രിൽ 1 ന് ലയനം നടന്ന ബാങ്കുകൾ
🏦 Oriental Bank of Commerce + United Bank of India = Punjab National Bank
🏦 Syndicate Bank - Canara Bank
🏦 Andhra Bank + Corporation Bank - Union Bank of India
🏦 Allahabad Bank - Indian Bank


🌏 പരസ്തുത ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച കേന്ദ്ര ധനകാര്യ മന്ത്രി - നിർമ്മല സീതാരാമൻ

🌏 ഇന്ത്യയിൽ  നിലവിലുള്ള പൊതുമേഖലാ ബാങ്കുകളുടെ എണ്ണം - 12

No comments:

Powered by Blogger.