ഡെയിലി കറൻറ് അഫയേഴ്‌സ് 13/04/2020


🌏 Digital Payment സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി RBI ആരംഭിച്ച Twitter Campaign - ന്ടെ മുഖചിത്രം - അമിതാഭ് ബച്ചൻ

🌏 Covid -19 സ്ഥിരീകരിച്ചു ആശുപത്രികളിൽ കഴിയുന്നവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി 'ഫ്രം ഹോം' പദ്ധതി ആരംഭിച്ച ജില്ല - പത്തനംതിട്ട

🌏 Covid -19  പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെ ആധാരമാക്കി 'അതിജീവനം' എന്ന കവിത രചിച്ച വ്യക്തി - സുഭാഷ് അറുകാര (കാസർഗോഡ്)

🌏 'DigiGen' - digital banking platform ആരംഭിച്ച ബാങ്ക് - Jana Small Finance Bank

🌏 Bharat Biotech, University of Wisconsin Madison, അമേരിക്കയിലെ FluGen കമ്പനി എന്നിവ സംയുക്തമായി Covid-19 നെതിരെ വികസിപ്പിക്കുന്ന വാക്സിൻ - Coro-Flu

🌏 ലോക് ഡൗൺ സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി Youtube ചാനൽ ആരംഭിക്കുന്ന സംസ്ഥാനം - കർണാടക 

🌏 2019 പ്രകാരം World Intellectual Property Organisation (WIPO) -ൽ ഏറ്റവും കൂടുതൽ പേറ്റന്റുകൾ സമർപ്പിച്ച രാജ്യം - ചൈന (രണ്ടാമത് - അമേരിക്ക)

🌏 Power Finance Corporation (PFC) -ന്ടെ പുതിയ CMD  - Ravinder Singh Dhillion

🌏 Covid-19 വ്യാപനത്തെ തുടർന്ന് Financial markets അടച്ച ആദ്യ രാജ്യം - ഫിലിപ്പൈൻസ്

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് മുൻ ഫോർമുല ഒൺ റേസിംഗ് താരം - Stirling MossNo comments:

Powered by Blogger.