ഡെയിലി കറൻറ് അഫയേഴ്‌സ് 14/04/2020


🌏 International Monetary Fund -ന്ടെ External Advisory Group -ലേക്ക് നിയമിതനായ മുൻ RBI ഗവർണ്ണർ - രഘുറാം രാജൻ

🌏 ഇന്ത്യയിലാദ്യമായി Covid -19 വ്യാപനത്തിനെതിരെ "Walk Through Mass Sanitizing Tunnel ആരംഭിച്ച റെയിൽവേ സ്റ്റേഷൻ - അഹമ്മദാബാദ് സ്റ്റേഷൻ (ഗുജറാത്ത്)

🌏 ബലൂ ടൂത്ത് ഉപയോഗിച്ച് Coronavirus contact tracing technology വികസിപ്പിക്കാൻ തീരുമാനിച്ച കമ്പനികൾ - ഗൂഗിൾ, ആപ്പിൾ

🌏 James Bullough Lansing (JBL) -ന്ടെ പുതിയ ബ്രാൻഡ് അംബാസിഡർ - സാറാ അലി ഖാൻ

🌏 Mobile Premier League (MPL) ന്ടെ പുതിയ ബ്രാൻഡ് അംബാസിഡർ - തമന്ന ഭാട്ടിയ

🌏 2020 ഏപ്രിലിൽ National Innovation Foundation India (NIF) കന്നുകാലികളെ വളർത്തുന്നവർക്കായി വികസിപ്പിച്ച herbal dewormer -  Wormivet

🌏 Asian Boxing Championship 2020 - ന്ടെ വേദി - ഇന്ത്യ

🌏 ലോക് ഡൗൺ സാഹചര്യത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'Food Bank' സംരംഭം ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ

🌏 ദരദർശന്റെ മുൻ കാല പരമ്പരകൾ പുനഃ സംപ്രേഷണം ചെയ്യുന്നതിനായി പ്രസാർ  ഭാരതി ആരംഭിച്ച പുതിയ ചാനൽ - DD Retro

🌏 2020 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ - അശോക് ദേശായി

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ജാപ്പനീസ് സിനിമാ സംവിധായകൻ - Nobuhiko ObayashiNo comments:

Powered by Blogger.