ഡെയിലി കറൻറ് അഫയേഴ്സ് 15/04/2020


🌏 Union  Bank of India -യുടെ പുതിയ Executive Director - Birupaksha Mishra

🌏 ഇന്ത്യയിലാദ്യമായി Covid-19 പ്രതിരോധത്തിന് അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതി ആരംഭിക്കുന്ന സംസ്ഥാനം - ഗോവ

🌏 ഇന്ത്യയ്ക്ക് Harpoon missile, Torpedoes എന്നിവ കൈമാറുന്നതിനായി ധാരണയിലേർപ്പെട്ട രാജ്യം - USA

🌏 ലോകാരോഗ്യ സംഘടന (WHO) പ്രഥമ World Chagas Disease Day ആയി ആചരിച്ചത് - 2020 ഏപ്രിൽ 14

🌏 ഇന്ത്യയിലാദ്യമായി Covid 19 സാംപിൾ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി 'Pool Testing' ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

🌏 ഇന്ത്യയിലാദ്യമായി Remote Health Monitoring System നിലവിൽ വന്നത് - AIIMS, Rishikesh

🌏 NITI Aayog, Atal Innovation Mission (AIM), National Informatics Centre (NIC) എന്നിവ സംയുക്തമായി 3D product design -നായി ആരംഭിച്ച സംരംഭം - CollabCAB

🌏 Covid 19 വ്യാപനം തടയുന്നതിനായി Arogya Setu Interactive Voice Response System ആരംഭിച്ച സംസ്ഥാനം - തമിഴ് നാട്

🌏 Covid 19 വ്യാപനം തടയുന്നതിന്ടെ ഭാഗമായി മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം - മുംബൈ

🌏 2020 ഏപ്രിലിൽ Edison Award നേടിയ ഇന്ത്യൻ സ്ഥാപനം - Tata Power

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞ - ശാന്തി ഹിരാനന്ദ്No comments:

Powered by Blogger.