ഡെയിലി കറൻറ് അഫയേഴ്സ് 16/04/2020


🌏 PokeStars India -യുടെ പുതിയ ബ്രാൻഡ്  അംബാസിഡർ - എം.എസ്.ധോണി

🌏 ലോക് ഡൗൺ സാഹചര്യത്തിൽ കേരള നിയമസഭയുടെ സജീവ സാന്നിധ്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ ആപ്പ് - Sabha E bells

🌏 ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്ക് വേണ്ടി Quarantine Centre ആരംഭിച്ച ദേശീയോദ്യാനം -Jim Corbett National Park (ഉത്തരാഖണ്ഡ്)

🌏 BSNL, SBI -യുമായി ചേർന്ന് ആരംഭിച്ച UPI based payment platfoem - Bharat InstaPay

🌏 2020-ലെ International Prize For Arabic Fiction ജേതാവ് - Abdelouahab Aissaoui (അൽജീരിയ ) (നോവൽ -TheSpartan Court)

🌏 Covid 19 സാംപിളുകൾ ശേഖരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം - COVSACK (COVID Sample Collection Kiosk )

🌏 ലോക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക്  ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിനായി Annapurna portal, Supply Mitra Portal തുടങ്ങിയവ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ്

🌏 2020-ലെ International Day of Action for Rivers (മാർച്ച് 14) ന്ടെ പ്രമേയം - Women, Water and Climate Change

🌏 Covid-19 നെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച Science Communication initiative - CovidGyan

🌏 Covid 19 ബാധിതരെ പരിചരിക്കുന്നതിനായി  COBOT -Robotics സംവിധാനം ഉപയോഗിച്ച സംസ്ഥാനം - ജാർഖണ്ഡ് No comments:

Powered by Blogger.