ഡെയിലി കറൻറ് അഫയേഴ്സ് 23/ 04/ 2020


🌏 Badminton World Federation ന്ടെ 'I am Badminton' campaign -ന്ടെ ബ്രാൻഡ് അംബാസിഡർ - പി.വി.സിന്ധു

🌏 2020 -ലെ World Press Freedom Index -ൽ ഇന്ത്യയുടെ സ്ഥാനം - 142 (ഒന്നാമത് - നോർവേ)

🌏 2020-ലെ William E.Colby award -ന് അർഹനായത് - Adam Higginbotham (രചന : Midnight in Chemobyl : The Untold Story of the World's Greatest Nuclear Disaster)

🌏 International Motorcycle Manufacturers Association ന്ടെ പ്രസിഡന്റ് ആയി നിയമിതനായ ഇന്ത്യക്കാരൻ - രാകേഷ് ശർമ്മ

🌏 Reliance-Jio യുടെ 9.9 % ഓഹരി സ്വന്തമാക്കിയ കമ്പനി - Facebook

🌏 Spintronic സാങ്കേതിക വിദ്യ ഉപയോഗിച്ച് magnetic Random access Memory വികസിപ്പിച്ച സ്ഥാപനം - IIT Mandi

🌏 2020 ലെ Banter Blitz Cup Chess ജേതാവ് - Alireza Firauzja (റണ്ണറപ്പ് : Magnus Carlsen)

🌏 Covid-19 നെതിരെ 'Aayu and Sehath Sathi ' App വികസിപ്പിച്ച സംസ്ഥാനം - രാജസ്ഥാൻ

🌏 Covid 19 -ന്ടെ Rapid Screening - നായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച വാഹന സംവിധാനം - TIRANGA (Total India Remote Analysis Nirogya Abhyaan)

🌏 Covid 19 നുമായി ബന്ധപ്പെട്ട് Quarantine-ൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി പൂനെ മുൻസിപ്പൽ കോർപറേഷൻ ആരംഭിച്ച മൊബൈൽ ആപ്പ് - Saiyam

🌏 2020 ഏപ്രിലിൽ അന്തരിച്ച Tom and Jerry കാർട്ടൂൺ പരമ്പരയുടെ സംവിധായകൻ - Gene Deitch


No comments:

Powered by Blogger.