Kerala PSC Current Affairs Question and Answers - 02

 Kerala PSC Current Affairs Question and Answers - 02
1. Which state has decided that the health workers who are directly engaged in the treatment of Corona patients will be given a service amount of Rs 10 thousand every month as honorarium?
[a] Andra Pradesh
[b] Uttar Pradesh
[c] Madhya Pradesh
[d] Haryana


2. ലിയോ ടോഠംസ്‌റ്റോയിയുടെ അവസാന നോവലായ ഹാദ്ജി മുറാദ്‌ (Hadji Murad) മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ, പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന എഴുത്തുകാരന്‍ ഈയിടെ അന്തരിച്ചു. പേര്‌?
[a] പി എൻ ദാസ്
[b] ബേബി തോമസ്
[c] വി.ആര്‍. ഗോവിന്ദനുണ്ണി
[d] ഇ.ഹരികുമാർ


3. World Heritage Day is celebrated on which date?
[a] April 12
[b] April 14
[c] April 16
[d] April 18


4. 2020 ഫെഡറേഷൻ കപ്പ് വോളിബോൾ വനിതാ വിഭാഗം ജേതാക്കൾ
[a] ഒഡിഷ
[b] കേരളം
[c] മേഘാലയ
[d] രാജസ്ഥാൻ


5. Which institute designs 'WardBot' to deliver food, medicines to COVID-19 patients in isolation wards without human intervention?
[a] IIT Patna
[b] IIT Ropar
[c] IIT Delhi
[d] IIT Mumbai


6. 2021 ജൂനിയർ വനിതാ ഹോക്കി ലോകകപ്പ് നടക്കുന്നത് എവിടെയാണ്?
[a] ജപ്പാൻ
[b] ഓസ്ട്രേലിയ
[c] ഇന്ത്യ
[d] ദക്ഷിണാഫ്രിക്ക


7. Where is headquaters of IMF?
[a] Bucharest
[b] New York City
[c] Warsaw
[d] Washington D.C


8. നിലവില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
[a] വിജയ്‌ കെ.നമ്പ്യാര്‍
[b] നജ്മ ഹെപ്തുള്ള
[c] സെയ്ദ്‌ അക്ബറുദ്ദീന്‍
[d] അതുല്‍ ഖാരെ


9. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
[a] കടുവ
[b] പട്ടി
[c] വവ്വാൽ
[d] ആന


10. Who is current Health Minister of Delhi?
[a] Satyendra Kumar Jain
[b] Gopal Rai
[c] Imran Hussain
[d] Manish Sisodia

No comments:

Powered by Blogger.