ഡെയിലി കറൻറ് അഫയേഴ്സ് 24/04/2020


🌏 2020 ലെ Chinese Virtual Grand Prix ജേതാവ് - Charles Leclerc

🌏 The World Games 2022 ന്ടെ വേദി - Brimingham (USA)

🌏 Covid 19 ബാധിതരെ പരിചരിക്കുന്നതിനായി കണ്ണൂരിലെ Corona Centre ൽ പ്രവർത്തനം ആരംഭിച്ച റോബോട്ട് - Nightingale 19

🌏 Covid 19 -നെതിരെ പോരാടുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ - Apthamitra

🌏 ഇസ്രായേലിലെ ആദ്യ സമ്പൂർണ്ണ digital bank ആരംഭിക്കുന്നതിന് സഹകരിക്കുന്ന ഇന്ത്യൻ കമ്പനി - TCS

🌏 Covid 19 സാംപിൾ പരിശോധനയ്ക്കായി Mobile Virology Research and Diagnostics Laboratory (MVDRL) വികസിപ്പിച്ച സ്ഥാപനം - DRDO

🌏 Cannabis farming (Marijuana) നിയമപരമാക്കിയ ആദ്യ അറബ് രാജ്യം - ലെബനൻ

🌏 Institute of Genomics and Integrative Biology, The Council of Scientific and Industrial Research (CSIR-IGIB) ലെ ഗവേഷകർ വികസിപ്പിച്ച low cost coronavirus test strip - Feluda

🌏 ഇന്ത്യയിലാദ്യമായി Covid 19 ന്ടെ Plasma research നടത്തുന്ന സ്ഥാപനം - Sardar Vallabhbhai Patel Institute of Medical Science and Research (അഹമ്മദാബാദ്)

🌏 2020 ഏപ്രിലിൽ അന്തരിച്ച BMW India യുടെ പ്രസിഡന്റ് ഉം CEO യും ആയിരുന്ന വ്യക്തി - രുദ്രതേജ് സിംഗ് 


No comments:

Powered by Blogger.