ഡെയിലി കറൻറ് അഫയേഴ്‌സ് 25/04/2020


🌏 National Shipping Board -ന്ടെ പുതിയ ചെയർപേഴ്സൺ - മാലിനി ശങ്കർ

🌏 ഇന്ത്യയിലാദ്യമായി കോടതി നടപടികൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുന്നതിനായി സോഫ്റ്റ്‌വെയർ അധിഷ്ഠിത Virtual Courts സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം - ഉത്തർപ്രദേശ്

🌏 Covid 19 ബാധിതരെ പരിചരിക്കുന്നതിനായി നാസ വികസിപ്പിച്ച High Pressure Ventilator - VITAL (Ventilator Intervention Technology Accessible Locally)

🌏 2020 ഏപ്രിലിൽ ഇറാൻ വിക്ഷേപിച്ച മിലിറ്ററി ഉപഗ്രഹം - Noor

🌏 2020-ലെ ലോക പുസ്തകദിനത്തിന്ടെ (ഏപ്രിൽ 23) ഭാഗമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ച പ്രചരണ പരിപാടി - #MyBookMyFriend

🌏 ഡരോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ ഭൂമി തർക്കങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - Swamitva

🌏 ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്ലിക്കേഷൻ - E-Gram Swaraj

🌏 ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം - Tianwen 1

🌏 2020 ഏപ്രിലിൽ നടന്ന SAARC Health Ministers Video conference -ന് ആധ്യക്ഷം വഹിച്ച രാജ്യം - പാകിസ്ഥാൻ

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ തീയേറ്റർ ആർട്ടിസ്റ്റ് - ഉഷ ഗാംഗുലി


No comments:

Powered by Blogger.