ഡെയിലി കറൻറ് അഫയേഴ്‌സ് 11/05/2020


🌏 International Tennis Federation (ITF) ന്ടെ Fed Cup Heart Award നേടുന്ന ആദ്യ ഇന്ത്യൻ താരം - സാനിയ മിർസ (Asia/Oceania Group I)

🌏 2020 ലെ DW Freedom of Speech Award നേടിയ ഇന്ത്യൻ പത്രപ്രവർത്തകൻ - സിദ്ധാർഥ് വരദരാജൻ

🌏 International Hockey Federation (FIH) ന്ടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത് - നരീന്ദർ ബത്ര

🌏 2020 മേയിൽ പാരാലിമ്പിക്‌സിൽ നിന്നും വിരമിച്ച വനിതാ താരം - ദീപ മാലിക്

🌏 COVID -19 നെതിരെ പൂനെയിലെ National Institute of Virology (NIV) ൽ വികസിപ്പിച്ച ആദ്യ indigenous antibody detection kit - COVID Kavach Elisa

🌏 മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന DRDO യുടെ അനുബന്ധ സ്ഥാപനമായ DFRL (Defence Food Research Lab) വികസിപ്പിച്ച Mobile COVID 19 testing lab - Parakh

🌏 2020 മേയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യം - Dawkinsia

🌏 ഇന്ത്യയിലെ കായിക രംഗത്തെ പരിശീലനം പുനരാരംഭിക്കുന്നതിനു വേണ്ടി Standard Operating Procedure (SOP) തയ്യാറാക്കുന്നതിനായി Sports Authority of India (SAI) രൂപീകരിച്ച ആറംഗ കമ്മിറ്റിയുടെ തലവൻ - Rohit Bhardwaj

🌏 2020 മേയിൽ, COVID -19 ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ ചരിത്രകാരൻ - ഹരി വാസുദേവൻ 


ഡെയിലി കറൻറ് അഫയേഴ്‌സ് 11/05/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 11/05/2020 Reviewed by Santhosh Nair on May 13, 2020 Rating: 5

No comments:

Powered by Blogger.