ഡെയിലി കറൻറ് അഫയേഴ്‌സ് 12/05/2020


🌏 COVID 19 വിവിധ മേഖലകളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ പറ്റി വിലയിരുത്തുന്നതിനായി തമിഴ്‌നാട് സർക്കാർ രൂപീകരിച്ച 24 അംഗ കമ്മിറ്റിയുടെ തലവൻ - സി.രംഗരാജൻ (RBI മുൻ ഗവർണ്ണർ)

🌏 2020 ലെ International Day of Nurse (May 11) ന്ടെ പ്രമേയം - Nursing the World to Health

🌏 State of the World's Nursing 2020 റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടന - World Health Organisation (WHO)

🌏 രബീന്ദ്രനാഥ ടാഗോറിന്റെ 159-ആമത് ജന്മവാർഷികത്തിന്ടെ ബഹുമാനാർത്ഥം Rehov Tagore എന്ന പേരിൽ ഒരു തെരുവിനെ നാമകരണം ചെയ്ത രാജ്യം - ഇസ്രായേൽ

🌏 COVID 19 പ്രതിരോധത്തിനെതിരെയുള്ള ഇന്ത്യയുടെ Mission SAGAR ന്ടെ ഭാഗമായ നാവിക കപ്പൽ - INS Kesari (മാലിദ്വീപ്,മൗറീഷ്യസ്,സെയ്‌ഷെൽസ്,തുടങ്ങിയ രാജ്യങ്ങളിലേക്കാണ് INS Kesari അവശ്യ വസ്തുക്കളുമായി പുറപ്പെട്ടത്)

🌏 ഇന്ത്യയിലാദ്യമായി 'FIR Aapke Dwar Yojana' (FIR at Your Doorstep) സംവിധാനം ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 COVID 19 ന്ടെ പശ്ചാത്തലത്തിൽ വൈഷമ്യം നേരിടുന്ന വിദ്യാർത്ഥികൾക്കായി Central University of Odisha ആരംഭിച്ച ഹെൽപ് ലൈൻ - Bharosa

🌏 ഇന്ത്യയിലാദ്യമായി PPE (Personal Protective Equipment) kit നിർമ്മാണത്തിനായി Seam Sealing Machine ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് 


No comments:

Powered by Blogger.