ഡെയിലി കറൻറ് അഫയേഴ്‌സ് 17/05/2020


🌏 'Wuhan Diary : Dispatches from a Quarantined City'  എന്ന പുസ്തകത്തിന്റെ രചയിതാവ് - Fang Fang (വിവർത്തകൻ -Michael Berry)

🌏 2020 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് - Amphan (പേര് നൽകിയ രാജ്യം - തായ്‌ലൻഡ്)

🌏 കടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ച് തരം ചീരയുടെ കൃഷി ലക്ഷ്യമാക്കി ഇലശ്രീ പദ്ധതി  ആരംഭിച്ച ജില്ല - തൃശൂർ

🌏 ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ബ്രേക് ദി സൈക്കിൾ' ക്യാമ്പയിൻ ആരംഭിച്ച ജില്ല - കൊല്ലം

🌏 കർഷകരുടെ ഉന്നമനത്തിനായി Rajiv Gandhi Kisan Nyay Yojana ആരംഭിച്ച സംസ്ഥാനം - ഛത്തീസ്ഗഡ്

🌏 ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Coast Guard Offshore Patrol Vessel (CGOPV) സീരീസിലെ ആദ്യ കപ്പൽ - ICGS Sachet

🌏 COVID 19 നെപ്പറ്റിയുള്ള സമ്പൂർണ്ണ വിവരം ലഭ്യമാക്കുന്നതിനായി MIR AHD COVID -19 Dashboard ആരംഭിച്ച സ്ഥാപനം - IIT Gandhinagar

🌏 COVID-19 പ്രതിരോധത്തിൻടെ ഭാഗമായി ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ നൽകുന്ന രാജ്യം - അമേരിക്ക
2020 മേയിൽ അന്തരിച്ച പ്രശസ്ത ബംഗ്ളാ പണ്ഡിതൻ - Prof.Anisuzzaman


No comments:

Powered by Blogger.