ഡെയിലി കറൻറ് അഫയേഴ്‌സ് 16/05/2020
🌏 COVID-19 പ്രതിരോധത്തിൻടെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി - Grand Care
🌏 കൊറോണ വൈറസ് വിമുക്തമായ ആദ്യ യൂറോപ്യൻ രാജ്യം - Slovenia
🌏 10 മുതൽ 15 മീറ്റർ അകലെ നിന്ന് വ്യക്തികളുടെ ശരീര ഊഷ്മാവ് തിരിച്ചറിയുന്നതിനായി 'Thermal Corona Combat Headgear' സംവിധാനം ആരംഭിച്ച പോലീസ് സേന - ഡൽഹി പോലീസ്
🌏 2020 ലെ International Day of Families (മേയ് 15) ന്ടെ പ്രമേയം - Families in Development : Copenhagen and Beijing +25
🌏 ഗോത്ര വിഭാഗത്തിലുള്ള യുവാക്കൾക്ക് ഡിജിറ്റൽ മാധ്യമത്തിലൂടെ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ
🌏 ഫേസ്ബുക്കുമായി ചേർന്ന് ആരംഭിച്ച പരിപാടി - GOAL (Going Online As Leaders)
🌏 2020 മേയിൽ ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച - Mobile Banking Malware - EventBot
🌏 യുവാക്കൾക്ക് സൈന്യത്തിൽ മൂന്നു വർഷത്തെ ഹ്രസ്വകാല സർവീസിന് അവസരമൊരുക്കുന്നതിനായി ഇന്ത്യൻ ആർമി ആരംഭിക്കുന്ന പദ്ധതി - Tour of Duty
🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത ബംഗാളി സാഹിത്യകാരൻ - Debesh Roy

No comments: