ഡെയിലി കറൻറ് അഫയേഴ്‌സ് 22/05/2020


🌏 ലോക ബാങ്കിന്റെ പുതിയ Vice President and Chief Economist - Carmen Reinhart

🌏 WHO Executive Board ന്ടെ പുതിയ ചെയർമാൻ - ഹർഷ് വർധൻ

🌏 National Real Estate Development Council (NAREDCO) യുടെ പുതിയ ഡയറക്ടർ ജനറൽ - രാജേഷ് ഗോയൽ

🌏 'സമഗ്ര ഭൂ പരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ് - എം.എസ്.സാബു

🌏 2020 ലെ World Bee Day (മെയ് 20) ന്ടെ പ്രമേയം - Bee engaged

🌏 2020 മേയിൽ എസ്.എസ്.എൽ.സി.,  പ്ലസ് ടൂ ക്ലാസ്സുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്‌ടേഴ്‌സ് ചാനൽ  തയ്യാറാക്കിയ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി - ഓർമ്മകളുണ്ടായിരിക്കണം

🌏 ലോക് ഡൗൺ സാഹചര്യത്തിൽ മൂന്ന് വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക കുറവ് പരിഹരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി - തേനമൃത്

🌏 2020 മേയിൽ പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന UN Relief and Works Agency (UNRWA) ക്ക് ഇന്ത്യ നൽകിയ ധനസഹായം - 2 Million Dollar


No comments:

Powered by Blogger.