ഡെയിലി കറൻറ് അഫയേഴ്‌സ് 21/05/2020


🌏 2020 ലെ UNESCO/GUILLERMO Cano World Press Freedom Prize ജേതാവ് - Jineth Bedoya Lima (Columbia)

🌏 യാത്രക്കാർക്ക് On-Site Rapid COVID -19 Test സംവിധാനം ആരംഭിച്ച  എയർലൈൻ - Emirates

🌏 2021 ലെ Badminton World Championship ന്ടെ വേദി - സ്പെയിൻ

🌏 2020 മേയിൽ കേന്ദ്രസർക്കാർ 100% സൗരവത്കരിക്കാൻ തീരുമാനിച്ച ക്ഷേത്രം - Konark Sun Temple (ഒഡീഷ)

🌏 രാജീവ് ഗാന്ധി കിസാൻ ന്യായ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് 1500 കോടി രൂപ അനുവദിച്ച സംസ്ഥാനം - ഛത്തീസ്ഗഢ്

🌏 ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾക്ക് സൗജന്യ വാഹനസംവിധാനമായ 'Didi Vehicle' ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്


UN International Year - 2021

📌 Peace and Trust
📌 Creative Economy for Sustainable Development
📌 Fruits and Vegetables
📌 Elimination of Child Labour 

No comments:

Powered by Blogger.