ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 New Development Bank (NDB) യുടെ പുതിയ പ്രസിഡന്റ് - Marcos Prado Troyjo (ബ്രസീൽ)

🌏 Kerala State Legal Services Authority (KeLSA) യുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ - ജസ്റ്റിസ് സി.റ്റി.രവികുമാർ

🌏 Oriental Insurance Company Limited -ന്ടെ പുതിയ CMD - രാജേശ്വരി. എസ്.എൻ.

🌏 International Olympic Committee (IOC) യുടെ Olympic Channel Commission ന്ടെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ - നരീന്ദർ ബത്ര

🌏 ഹെറോയിൻ കൈവശം വച്ചതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വിലക്ക് ഏർപ്പെടുത്തിയ താരം - Shehan Madushanka

🌏 2020 ലെ International Day of UN Peacekeepers (മേയ് 29) ന്ടെ പ്രമേയം - Women in Peacekeeping : A Key to Peace
ലോക് ഡൗൺ സാഹചര്യത്തിൽ 1-12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി 12 DTH ചാനലുകൾ ആരംഭിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി - One Class, One Channel Plan

🌏 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻടെ നേതൃത്വത്തിൽ നടത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) ൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ ആശുപത്രി - ചോക്കാട് കുടുംബാരോഗ്യകേന്ദ്രം (മലപ്പുറം)

🌏 എല്ലാ ജനങ്ങളുടെയും ആരോഗ്യ വിവരം ശേഖരിക്കുന്നതിനായി 'State Health Register' ആരംഭിക്കുന്ന സംസ്ഥാനം - കർണാടക
2020 മേയിൽ അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടറും

🌏 സാഹിത്യകാരൻ, പ്രഭാഷകൻ, പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തനുമായിരുന്ന വ്യക്തി - എം.പി.വീരേന്ദ്രകുമാർ 


No comments:

Powered by Blogger.