ഡെയിലി കറൻറ് അഫയേഴ്‌സ് 30/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 നാസയുടെ Wide Field Infrared Survey Telescope (WFIRST) നെ ആരുടെ പേരിലാണ് നാമകരണം ചെയ്യാൻ തീരുമാനിച്ചത് - Nancy Grace Roman (നാസയുടെ  പ്രഥമ ചീഫ് അസ്ട്രോണമർ, Mother of Hubble എന്നറിയപ്പെടുന്നു)

🌏 ഉത്തരാഖണ്ഡിലെ Char Dham Highway Project ന്ടെ ഭാഗമായി നിലവിൽ വന്ന പുതിയ തുരങ്കം - Chamba Tunnel (440m)

🌏 National Payments Corporation of India (NPCI) ആരംഭിച്ച Al based chatbot - PAi

🌏 Wipro -യുടെ പുതിയ MD and CEO ആയി നിയമിതനാകുന്നത് - Thierry Delaporte

🌏 Sports Authority of India (SAI) യുടെ ഡയറക്ടർ ജനറലായി വീണ്ടും നിയമിതനായത് - Sandip Mukund Pradhan

🌏 കുടിയേറ്റ തൊഴിലാളികൾക്കായി 'Mukhyamantri Swarozgar Yojana' ആരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്

🌏 2020 മേയിൽ തമിഴ്‌നാട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജല മത്സ്യം - Puntius Sanctus

🌏 Skilled Workers ന് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Rozgar Sethu' പദ്ധതി ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ Devaditek Innovations   വികസിപ്പിച്ച Multipurpose decontamination device - Lumos

🌏 2020 മേയിൽ അന്തരിച്ച ഛത്തീസ്ഗഡിന്ടെ ആദ്യ മുഖ്യമന്ത്രി - അജിത് ജോഗി 


No comments:

Powered by Blogger.