ഡെയിലി കറൻറ് അഫയേഴ്‌സ് 28/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 28/05/2020

🌏 കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനാകുന്നത് - വിശ്വാസ് മേത്ത

🌏 കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആയി നിയമിതയാകുന്നത് - ആർ.ശ്രീലേഖ (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ മേധാവിയായിട്ടാണ് നിയമനം)

🌏 Taiwan -ന്ടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതയായത് - Tsai-Ing-Wen

🌏 Republic of Niger -ലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ - Prem K Nair

🌏 2020 നവംബറിൽ പ്രസിദ്ധീകരിക്കുന്ന ജെ.കെ.റൗളിംഗിന്റെ  പുതിയ പുസ്തകം - The Ickabog

🌏 2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയത് - പത്മശാലി (കാസർഗോഡ് ജില്ലയിൽ കാണപ്പെടുന്ന വിഭാഗം)

🌏 കേരള സ്റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ മദ്യ വില്പനയ്ക്കായി ആരംഭിച്ച Virtual Queue Management App - BevQ (വികസിപ്പിച്ചത് - Faircode Technologies Pvt Ltd., Kochi)

🌏 'Facebook' ആരംഭിച്ച Audio Calling App - Catch Up

🌏 2020 മേയിൽ Army Commanders Conference -ന്ടെ ഒന്നാം ഘട്ടത്തിന് വേദിയായത് - ന്യൂഡൽഹി

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത ഉറുദു ആക്ഷേപ സാഹിത്യകാരൻ - Mujtaba Hussain 


1 comment:

Powered by Blogger.