ഡെയിലി കറൻറ് അഫയേഴ്‌സ് 03/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ - Shandong

🌏 കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്ടെ പുതിയ സെക്രട്ടറി - Pradip Kumar Tripathi

🌏 ഗോവ വേദിയായ 36 -ആംത് ദേശീയ ഗെയിംസ് COVID -19 വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു.

🌏 African Swine Fever (ASF) പ്രതിരോധത്തിൻടെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള പോർക്ക് ഉത്‌പന്നങ്ങളുടെ ഇറക്കുമതി നിർത്തലാക്കിയ രാജ്യം - ചൈന

🌏 COVID -19 പ്രതിരോധത്തിന്റെ ഭാഗമായി 'Mission Fateh' ആരംഭിച്ച സംസ്ഥാനം - പഞ്ചാബ്

🌏 ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Delhi Corona

🌏 സാറാ ജോസഫിന്റെ പുതിയ ഇ - നോവൽ - എസ്‌തേർ

🌏 കേരളത്തിൽ ആദ്യമായി മാതൃ - ശിശു - വയോജനങ്ങൾക്കായി അണുബാധ നിയന്ത്രിത സംരക്ഷണ മേഖല നിലവിൽ വന്നത് - പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം (തൃശൂർ)

🌏 2020 മേയിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ അത്‌ലറ്റ് - Bobby Morrow

🌏 2020 മേയിൽ അന്തരിച്ച "King of Gambling' എന്നറിയപ്പെട്ടിരുന്ന വ്യക്തി - Stanley Ho


No comments:

Powered by Blogger.