ഡെയിലി കറൻറ് അഫയേഴ്‌സ് 04/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 2020 ലെ Common wealth Short Story Prize നേടിയ ഇന്ത്യൻ വനിത - Kritika Pandey (Regional Award for Asia വിഭാഗത്തിൽ) (കൃതി : The Great Indian Tee and Snakes)

🌏 ഫ്രാൻസിലെ Christophe and Rodolphe Merieux Foundation ന്ടെ Christophe MerieuxPrize 2020 -ന് അർഹയായത് - Quarraisha Abdool Karim (ദക്ഷിണാഫ്രിക്ക)

🌏 Confederation of  Indian Industry (CII) യുടെ പുതിയ പ്രസിഡന്റ് - Uday Kotak

🌏 ഫിൻലൻഡിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - രവീഷ് കുമാർ

🌏 U.K  യിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈ കമ്മിഷണർ - Gaitri I.Kumar

🌏 കുവൈറ്റിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - സിബി ജോർജ്

🌏 Papua New Guinea ലേക്കുള്ള പുതിയ ഹൈ  ഇന്ത്യൻ കമ്മിഷണർ - Sushil Kumar Singhal

🌏 WHO യുടെ World No Tobacco Day 2020 നേടിയ ഇന്ത്യയിലെ സ്ഥാപനം - Socio Economic and Educational Development Society (SEEDS, BIHAR)(South- East Asia Region വിഭാഗത്തിൽ)

🌏 Department of Telecommunications (DoT) ഇന്ത്യയിൽ നിർത്തലാക്കിയ File Sharing Platform - We Transfer (ദി നെതർലാൻഡ്)

🌏 800 km ഓളം ദൂരത്തിൽ Herbal road നിർമ്മിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ് (റോഡിൻടെ ഇരുവശങ്ങളിലും ഔഷധ ഗുണമുള്ള സസ്യങ്ങളും മരങ്ങളും വെച്ച്  പിടിപ്പിക്കും)


No comments:

Powered by Blogger.