ഡെയിലി കറൻറ് അഫയേഴ്‌സ് 02/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 2020 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ e-booklet - One year of Modi 2.0 - Towards A Self Reliant India

🌏 MSME മേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച technology platform - CHAMPIONS (Creation and Harmonious Application of Modern Processes for Increasing the Output and National Strength)

🌏 NASSCOM -മായി ചേർന്ന് Covid-19 data tracking platform ആരംഭിച്ച സംസ്ഥാനം - കർണാടക

🌏 2020 ലെ Startup Blink Ecosystem Ranking - ൽ ഇന്ത്യയുടെ സ്ഥാനം - 23 (ഒന്നാമത് - അമേരിക്ക)

🌏 'നിസർഗ' ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം - ബംഗ്ലാദേശ് (നിസർഗ എന്ന പദത്തിന്ടെ അർത്ഥം -പ്രകൃതി)

🌏 കായിക താരങ്ങൾക്ക് ഓൺലൈൻ കോച്ചിങ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - Khelo India e-Pathshala

🌏 COVID -19 നെതിരെയുള്ള പ്രതിരോധ നടപടികൾ വികസിപ്പിക്കുന്നതിനായി WHO യും Costa Rica യും സംയുക്തമായി ആരംഭിച്ച സംരംഭം - COVID 19 Technology Access Pool (C-TAP)

🌏 Ministry of Drinking Water and Sanitation, National Geographic Channel മായി ചേർന്ന് തയ്യാറാക്കിയ ചിത്രം - Swachh Bharat : India's Sanitary Revolution

🌏 സാമൂഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്പ്ളിക്കേഷൻ - Sodar

🌏 COVID 19 Testing Kit നിർമ്മാണത്തിനായി Sree Chithra Tirunal Institute for Medical Sciences and Technology (SCTIMST) യുമായി സഹകരിക്കുന്ന കമ്പനി - Tata Sons 


No comments:

Powered by Blogger.