ഡെയിലി കറൻറ് അഫയേഴ്‌സ് 05/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 Adidas ന്ടെ പുതിയ ബ്രാൻഡ് അംബാസിഡർ - മാനുഷി ചില്ലർ

🌏 2020 ലെ ലോക പരിസ്ഥിതി ദിനത്തിന്ടെ (ജൂൺ 5) പ്രമേയം - Biodiversity - a concern that is both urgent and existential

🌏 2020 ലെ ലോക പരിസ്ഥിതി  ദിനാഘോഷത്തിന് വേദിയാകുന്ന രാജ്യം - കൊളംബിയ

🌏 ഇന്ത്യയിലാദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ Current account തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് - IndusInd Bank (Indus Corporate App)

🌏 COVID -19 നില നിൽക്കുന്ന സാഹചര്യത്തിൽ, ഫുട്ബോൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച ആദ്യ യൂറോപ്യൻ രാജ്യം - ഹംഗറി

🌏 2020 ജൂണിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ഛത്തീസ്ഗഡിൽ ആരംഭിച്ച പ്രചരണ പരിപാടി - Spandan

🌏 COVID-19 ന്ടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച Skill Mappin Exercise - SWADES (Skilled Workers Arrival Database for Employment)

🌏 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമ സംവിധായകൻ - ബസു ചാറ്റർജി

🌏 2020 മേയിൽ അമേരിക്കൻ പോലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരൻ - ജോർജ് ഫ്ലോയിഡ്No comments:

Powered by Blogger.