ഡെയിലി കറൻറ് അഫയേഴ്‌സ് 06/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 2020 ജൂണിൽ United Nations Association for Development and Peace (UNADAP) യുടെ 'Goodwill Ambassador to the Poor' ആയി നിയമിതയായ ഇന്ത്യൻ ബാലിക - എം.നേത്ര (മധുര, തമിഴ്‌നാട്)

🌏 2020 ജൂണിൽ കേരള ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻടെ ഡോ.എൻ.എം.മുഹമ്മദ് അലി സ്മാരക പുരസ്‌കാരത്തിന് അർഹയായത് - കെ.കെ.ശൈലജ

🌏 British Academy of Film and Television Arts (BAFTA) ന്ടെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ - കൃഷ്‌ണേന്ദു മജൂംദാർ

🌏 2020-ലെ Forbes 100 List of World's Highest Paid Celebrities -ൽ ഉൾപ്പെട്ട ഏക ഇന്ത്യൻ - അക്ഷയ് കുമാർ (52-ആംത്) (ഒന്നാമത് - Kylie Jenner)

🌏 EY World Enterpreneur of the Year 2020 നേടിയ ഇന്ത്യൻ വനിത - Kiran Mazumdar - Shaw (Biocon Limited)

🌏 2020-ലെ AFC Women's Asian Cup ന് വേദിയാകുന്ന രാജ്യം - ഇന്ത്യ

🌏 ഇന്ത്യയിൽ ലോക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്ന സാഹചര്യത്തിൽ വ്യാപാരികൾ, സ്വയം തൊഴിൽ ഉടമകൾ എന്നിവർക്കായി HDFC Bank ആരംഭിച്ച പദ്ധതി - Summer Treats

🌏 ഗവണ്മെന്റ് ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 'Mera Vetan' മൊബൈൽ  ആപ്പ് ആരംഭിച്ച  ഭരണ പ്രദേശം - ജമ്മു ആൻഡ് കാശ്മീർ

🌏 Virtual Global Vaccine Summit 2020 ന് വേദിയായത് - United Kingdom

🌏 2020 ജൂണിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച മുൻ  കേരള സന്തോഷ് ട്രോഫി താരം - ഹംസക്കോയ


No comments:

Powered by Blogger.