ഡെയിലി കറൻറ് അഫയേഴ്‌സ് 08/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 08/06/2020

🌏 ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സംഘടിപ്പിക്കുന്ന വേനൽക്കാല കലാപരിപാടി - ഓൺലൈൻ നൈമിഷ 2020

🌏 കാൻസർ ചികിത്സയ്ക്ക് വേണ്ടി റെയർ എർത്ത് അധിഷ്ഠിതമായ മാഗ്നെറ്റോ കാലോറിക്ക് മെറ്റീരിയൽ കണ്ടെത്തിയ സ്ഥാപനം - International Advanced Research Centre for Powder Metallurgy and New Materials (ARCI)

🌏 അടുത്തിടെ ഉത്‌ഘാടനം ചെയ്ത കൽക്കരി ഖനിയായ അദാസ കോൾ മൈൻ ഏത് സംസ്ഥാനത്താണ് - മഹാരാഷ്ട്ര

🌏 മധ്യപ്രദേശിൽ ഉത്‌ഘാടനം ചെയ്ത രണ്ടു കൽക്കരി ഖനികൾ - ശാർദാ അണ്ടർ ഗ്രൗണ്ട് മൈൻ, ധൻകാസ അണ്ടർ ഗ്രൗണ്ട് മൈൻ

🌏 റിലയൻസ് ജിയോ ഡിജിറ്റൽ യൂണിറ്റിലേക്ക് രണ്ടാമതും നിക്ഷേപം നടത്തിയ അമേരിക്കൻ ഇക്വിറ്റി ഫണ്ട് സ്ഥാപനം - സിൽവർ ലേക്ക് 

🌏 വെള്ളപ്പൊക്ക സാധ്യതകൾ, മഴ എന്നിവയുടെ തത്സമയ വിവരങ്ങൾ കൈമാറുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ് - മേഘസന്ദേശ്‌ ആപ്പ്

🌏 ജൂൺ 8 മുതൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താൻ ആന്റിബോഡി ടെസ്റ്റ് ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം

🌏 കേരളാ പോലീസിന്റെ ഓൺലൈൻ സേവനങ്ങൾക്ക് ആരംഭിച്ച പുതിയ ആപ്പ് - പൊൽ - ആപ്പ് 

🌏 2020 ജൂൺ 8 ലോക സമുദ്ര ദിനത്തിന്ടെ പ്രമേയം - Innovation for a Sustainable Ocean

🌏 കോവിഡ് കാരണം പ്രതിസന്ധിയിലായ പ്രവാസികളെ കൊണ്ട് വരുന്നതിനായി നടത്തുന്ന ദൗത്യം - വന്ദേ ഭാരത് 


No comments:

Powered by Blogger.