ഡെയിലി കറൻറ് അഫയേഴ്‌സ് 09/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 09/06/2020

🌏 2020 ലെ -Richard Dawkins Award ന് അർഹനായത് - ജാവേദ് അക്തർ (ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ)

🌏 സ്വിറ്റ്സർലൻഡിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Monika Kapil Mohta

🌏 2020- ലെ World Food Safety Day (ജൂൺ 7) ന്ടെ പ്രമേയം - Food Safety, everyone's business

🌏 2020 ജൂണിൽ State Anthem Status ലഭിച്ച ഒഡീഷയിലെ ഗാനം - Bande Utkala Janani

🌏 COVID -19 ന്ടെ പശ്ചാത്തലത്തിൽ 2020-ലെ സ്കൂൾ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി KITE (Kerala Infrastructure and Technology for Education) വിക്‌ടേഴ്‌സ് ചാനലുമായി ചേർന്ന് ആരംഭിച്ച പദ്ധതി - ഫസ്റ്റ് ബെൽ (2020 ജൂൺ 1)

🌏 2020 ലെ ACI Asia Pacific Green Airports Recognition - ൽ Platinum റേറ്റിംഗ് നേടിയ ഇന്ത്യൻ വിമാനത്താവളം - Rajiv Gandhi International Airport (ഹൈദരാബാദ്) (15-35 million passengers വിഭാഗത്തിൽ)

🌏 ലോകത്തിലാദ്യമായി ആപ്പിൾ, ഗൂഗിൾ കമ്പനികളുടെ സാങ്കേതിക വിദ്യ സംയോജിപ്പിച്ചു കൊണ്ട് Corona virus contact tracking app വികസിപ്പിച്ച രാജ്യം - സ്വിറ്റ്സർലൻഡ് (Swiss Covid App)

🌏 'Thank Mom' എന്ന പേരിൽ Plantation drive ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്

🌏 2020 ജൂണിൽ COVID -19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം - ന്യൂസിലാൻഡ്

🌏 കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ലയാകുന്നത് - തിരുവനന്തപുരം 


ഡെയിലി കറൻറ് അഫയേഴ്‌സ് 09/06/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 09/06/2020 Reviewed by Santhosh Nair on June 11, 2020 Rating: 5

No comments:

Powered by Blogger.