ഡെയിലി കറൻറ് അഫയേഴ്‌സ് 10/ 06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 10/06/2020

🌏 ലോകത്തിലാദ്യമായി COVID-19 ബാധിതരെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിലെ Pratik Tirodka എന്ന വ്യക്തി വികസിപ്പിച്ച internet controlled റോബോട്ട് - Coro-bot

🌏 റൊമാനിയയിലേക്കുള്ള  പുതിയ ഇന്ത്യൻ അംബാസിഡർ - രാഹുൽ ശ്രീവാസ്തവ 

🌏 2020 ലെ Environment Performance Index -ൽ ഇന്ത്യയുടെ സ്ഥാനം - 168 (ഒന്നാമത് - ഡെൻമാർക്ക്‌)

🌏 ആദ്യമായി Coal Trading Exchange ആരംഭിക്കുന്ന രാജ്യം - ഇന്ത്യ 

🌏 കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് - മാടപ്പള്ളി (കോട്ടയം)

🌏 ഉത്തരാഖണ്ഡിന്റെ പുതിയ വേനൽ തലസ്ഥാനം - Gairsain

🌏 കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, മഴ എന്നിവയെപ്പറ്റി തത്സമയ വിവരം ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച ആപ്പ്ളിക്കേഷൻ - Meghasandesha 

🌏 COVID -19  പ്രതിരോധിക്കുന്നതിന്ടെ ഭാഗമായി പുനെയിലെ Defence Institute of Advanced Technology (DIAT) -ൽ വികസിപ്പിച്ച നാനോ ടെക്നോളജി അധിഷ്ഠിത disinfectant spray - ANANYA 

🌏 2020 ജൂണിൽ അന്തരിച്ച കേരള മുൻ രഞ്ജി ക്രിക്കറ്റ് താരം - ജയമോഹൻ തമ്പി 

🌏 2020 ജൂണിൽ അന്തരിച്ച കന്നഡ സിനിമാ താരം - ചിരഞ്ജീവി സർജ 


No comments:

Powered by Blogger.