ഡെയിലി കറൻറ് അഫയേഴ്‌സ് 11/06/2020
🌏 KSRTC യുടെ പുതിയ മാനേജിങ് ഡയറക്ടർ - ബിജു പ്രഭാകർ (അധിക ചുമതല)
🌏 Twitter -ന്ടെ പുതിയ ബോർഡ് ചെയർമാനായി നിയമിതനായത് - Patrick Pichette
🌏 FSSAI -യുടെ State Food Safety Index 2019-20 -ൽ വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത് - ഗുജറാത്ത്
🌏 ഇന്ത്യയിലാദ്യമായി COVID -19 ബാധിതർക്കായി ആരംഭിച്ച Wireless Physiological Parameters Monitoring System - COVID BEEP (Continuous Oxygenation and Vital Information Detection Biomed ECIL ESIC Pod) (വികസിപ്പിച്ചത് - ESIC മെഡിക്കൽ കോളേജ്, ഹൈദരാബാദ്)
🌏 COVID -19 ബാധിതരെ പരിചരിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആരംഭിച്ച pod - ARPIT (Airborne Rescue Pod for Isolated Transportation)
🌏 Personal Protective Equipment (PPE) ധരിക്കുന്നത് സുഗമമാക്കുന്നതിനായി SUMERU PACS എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം - DRDO
🌏 വഴിയോര കച്ചവടക്കാർക്കായി Mukhyamanthri Shahri Path Vyavsayi Utthan Yojana ആരംഭിച്ച സംസ്ഥാനം - മധ്യപ്രദേശ്
🌏 2020 ജൂണിൽ ഊർജ മേഖലയിലെ വികസനം ലക്ഷ്യമാക്കി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം - ഡെന്മാർക്ക്
🌏 കൃഷിയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി Plant Health Clinic ആരംഭിച്ച സംസ്ഥാനം - മണിപ്പൂർ
🌏 ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ക്‌ളിയറൻസ് വേഗത്തിലാക്കുന്നതിനായി Central Board of Indirect Taxes and Customs (CBIC) ആരംഭിച്ച പരിപാടി - Turant Customs

No comments: