ഡെയിലി കറൻറ് അഫയേഴ്സ് 12/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 12/06/2020

🌏 അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ - അമേരിക്കൻ - Charles Q.Brown Jr.

🌏 Google Cloud India യുടെ Senior Director ആയി നിയമിതനായത് - Anil Valluri

🌏 ഫിലിപ്പീൻസിലേക്കുള്ള  പുതിയ ഇന്ത്യൻ അംബാസിഡർ - ശംഭു എസ് കുമാരൻ

🌏 2020 ജൂണിൽ  ഏത് ഇന്ത്യൻ ഭാരോദ്വഹന താരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് International Weightlifting Federation (IWF) പിൻവലിച്ചത് - സഞ്ജിത ചാനു

🌏 2020-ലെ National Institutional Ranking Framework -ന്ടെ Overall വിഭാഗത്തിൽ ഒന്നാമതെത്തിയ സ്ഥാപനം - IIT മദ്രാസ് (കേരളത്തിൽ നിന്നും ഒന്നാമതെത്തിയത് - കേരള സർവകലാശാല (42-ആംത് ))

🌏 ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Deep Knowledge Ventures പ്രസിദ്ധീകരിച്ച The 100 Safest Countries in the World for COVID -19 റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം - 56 (ഒന്നാമത് - സ്വിറ്റ്സർലൻഡ്)

🌏 കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനായി നിലവിൽ വന്ന ആപ്ലിക്കേഷൻ - POL App

🌏 2020 ജൂണിൽ Environment Ministry -യെ Environment and Climate Change Ministry എന്ന് പുനർ നാമകരണം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര

🌏 2020 ജൂണിൽ അന്തരിച്ച ബുറുണ്ടിയുടെ പ്രസിഡന്റ് - Pierre Nkurunziza

🌏 2020 ജൂണിൽ COVID 19 ബാധയെ തുടർന്ന് അന്തരിച്ച DMK യുടെ MLA - ജെ.അൻപഴകൻ 

No comments:

Powered by Blogger.