ഡെയിലി കറൻറ് അഫയേഴ്‌സ് 13/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 13/06/2020

🌏 2020 -ലെ World Food Prize ന് അർഹനായ ഇന്ത്യൻ - അമേരിക്കൻ - രത്തൻ ലാൽ

🌏 2020 ജൂണിൽ Medal of the Order of Australia ക്ക് അർഹയായ ഇന്ത്യൻ സംഗീതജ്ഞ - ശോഭ ശേഖർ

🌏 Lockdown Liaisons : Leaving and Other Stories എന്ന പുസ്തകത്തിന്റെ രചയിതാവ് -Shobhaa De

🌏 ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം - ഒഡീഷ

🌏 ഗോവധം ചെയ്യുന്നവർക്ക് 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസ്സാക്കിയ സംസ്ഥാനം - ഉത്തർപ്രദേശ്

🌏 തമിഴ്‌നാട്ടിലെ Coimbatore - ന്ടെ പുതിയ പേര് - Koyampuththoor

🌏 കൊച്ചി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന VST Mobility Solutions വികസിപ്പിച്ച Mask Disposed Smart Bin - BIN-19

🌏 COVID -19 വിമുക്തരായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ മറ്റ് കോവിഡ് രോഗികൾക്ക് കൈമാറുന്നതിനായി Shohojodha എന്ന ഓൺലൈൻ നെറ്റ്‌വർക്ക് ആരംഭിച്ച രാജ്യം - ബംഗ്ലാദേശ്

🌏 ചൈനയുടെ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള ബിൽ പാസാക്കിയത് - ഹോങ്കോങ്

🌏 2020 ജൂണിൽ അന്തരിച്ച മിസോറം, മണിപ്പൂർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന വ്യക്തി - Ved Marwah  


No comments:

Powered by Blogger.