ഡെയിലി കറൻറ് അഫയേഴ്‌സ് 14/06/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 14/06/2020

🌏 ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ Mariana Trench -ൽ എത്തിച്ചേർന്ന ആദ്യ വനിത - Kathryn D.Sullivan (NASA- യുടെ മുൻ ബഹിരാകാശ യാത്രിക)

🌏 പാട്നയിലെ ഖാദി മാളിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ബോളിവുഡ് താരം - പങ്കജ് ത്രിപാഠി

🌏 2020-ലെ International Albinism Awareness Day (ജൂൺ 13) യുടെ പ്രമേയം - Made to Shine

🌏 സുരക്ഷാ സേനകളുടെ യൂണിഫോം സാനിറ്റൈസ് ചെയ്യുന്നതിനായി DRDO വികസിപ്പിച്ച Sanitizing Chamber - GermiKlean

🌏 Hyderabad City Security Council (HCSC), Hyderabad City Police സംയുക്തമായി സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആരംഭിച്ച പരിപാടി - STREE (She Triumphs through Respect, Equality and Empowerment)

🌏 ബാർബർമാർ, തയ്യൽക്കാർ, അലക്കുകാർ മുതലായവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 'Jagananna Chedodu' പദ്ധതി ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്

🌏 ഗ്രാമീണ മേഖലയിലെ മുതിർന്ന പൗരന്മാർക്കായി "Pachavati Yojana" ആരംഭിച്ച സംസ്ഥാനം - ഹിമാചൽ പ്രദേശ്

🌏 2020 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം - Vasant Raiji

🌏 2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഉറുദു സാഹിത്യകാരൻ - Anand Mohan Zutshi Gulzar Dehlvi

🌏 2020 ജൂണിൽ അന്തരിച്ച സംവിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമായ മലയാളി - കുളത്തൂർ ഭാസ്‌ക്കരൻ നായർ 


No comments:

Powered by Blogger.