Weekly Malayalam Current Affairs Quiz - 01 to 07 Oct 2020

സുഹൃത്തുക്കളേ, 2020 ഒക്ടോബറിൽ ഞങ്ങൾ കറന്റ് അഫയേഴ്സ് ക്വിസ് നൽകുന്നു. ഈ ക്വിസിൽ 20 സെറ്റ് ചോദ്യ ഉത്തരങ്ങൾ അടങ്ങിയിരിക്കുന്നു. കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സരപരീക്ഷകൾക്കും ശരിക്കും ഉപയോഗപ്രദമാണ്. ക്വിസ് ചുവടെ നൽകിയിരിക്കുന്നു.

Result:
1/20
കോവിഡ്പ്രതിരോധത്തിലെ സംസ്ഥാനങ്ങൾക്കുള്ള ഇന്ത്യ ടുഡേ ഹെൽത്ത് ഗിരി അവാർഡ് ലഭിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
ഒഡീഷ
കേരളം
ഉത്തർപ്രദേശ്
2/20
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ്?
ശേഖർ കപൂർ
രാജ് കപൂർ
നീൽ ജോഷി
അനിരുദ്ധ് വർമ
3/20
സിഗരറ്റ് ഉല്പന്നങ്ങൾ നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
ആസാം
മഹാരാഷ്ട്ര
ത്രിപുര
കർണാടക
4/20
അടുത്തിടെ അന്തരിച്ച ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്?
മാധവി നമ്പ്യാർ
ശ്രീലത കുമാരി
K.K ഉഷ
S.K പൊന്നമ്മാൾ
5/20
കെ.എസ്.ആർ.ടി.സി ആരംഭിച്ച പാർസൽ സർവീസ്?
ഡോർ ടൂ ഡോർ
മാർഷൽ
ഡ്രൈഡന്റ്‌
ലോജിസ്റ്റിക്സ്
6/20
അടുത്തിടെ ഉദ്ഘാടനം ചെയ്ത ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കം ആയ ആടൽ തുരങ്കം ഏത് സംസ്ഥാനത്താണ് ?
ഹിമാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
അരുണാചൽ
ഉത്തർപ്രദേശ്
7/20
2020 നവംബറിൽ ബ്രിക്സ് വിർച്വൽ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം?
ബ്രസീൽ
റഷ്യ
ഇന്ത്യ
സൗത്ത് ആഫ്രിക്ക
8/20
2020 വൈൽഡ് വീക്ക് ആചരിക്കുന്നത് എപ്പോഴാണ്?
ഒക്ടോബർ 1-7
ഒക്ടോബർ 6-12
ഒക്ടോബർ 2-8
ഒക്ടോബർ 1-7
9/20
YPKV എന്നപേരിൽ മലിനീകരണ വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയ സംസ്ഥാനം?
ഉത്തർപ്രദേശ്
മധ്യപ്രദേശ്
രാജസ്ഥാൻ
ഡൽഹി
10/20
അടുത്തിടെ ജിഐ ടാഗ് ലഭിച്ചത് ഏത് സംസ്ഥാനത്തെ പ്രസിദ്ധമായ മുളകിന് ആണ്?
ഗുജറാത്ത്
പഞ്ചാബ്
ഹരിയാന
സിക്കിം
11/20
അടുത്തിടെ ആത്മഹത്യ ചെയ്ത മുൻ സിബിഐ ഡയറക്ടർ ജനറലും ഗവർണറും ആയിരുന്ന അശ്വിനികുമാർ ഏത് സംസ്ഥാനത്തെ ഗവർണർ ആ യാണ് സേവനമനുഷ്ഠിച്ചത്?
മിസോറാം
നാഗാലാൻഡ്
മണിപ്പൂർ
മേഘാലയ
12/20
സംസ്ഥാനത്തെ 49.5 ലക്ഷം വീടുകളിൽ കളിൽ ജലവിതരണത്തിന് ആയി കേരള സർക്കാർ കൊണ്ടുവരുന്ന പദ്ധതി?
ജലരക്ഷ
ജലസമൃഥി
ജലജീവൻ
ജീവദായിനി
13/20
ഭാരതീയ വ്യോമസേന യിലേക്ക് റഷ്യയിൽ നിന്നും വാങ്ങുന്ന ഇരട്ട എൻജിനോട് കൂടിയ യുദ്ധവിമാനം?
മിഗ് 21
മിഗ്25
മിഗ് 29
മിഗ് 19
14/20
ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാകാൻ പതിനാറുകാരിക്ക് അവസരം കൊടുത്ത് രാജ്യം?
നോർവേ
സ്വീഡൻ
ഫിൻലാൻഡ്
ഡെൻമാർക്ക്
15/20
2020 സാഹിത്യ നോബൽ ലഭിച്ചത് ആർക്ക്?
ഓൾഗാ തോഗാസൂർക്
പീറ്റർ ഹാണ്ട്‌കെ
ലൂയിസ് ഗ്ലുക്ക്‌
കാസുവോ ഇഷിഗുറോ
16/20
2020ലെ പി പത്മരാജൻ നോവൽ പുരസ്കാരം ലഭിച്ചത് ആർക്ക്?
സന്തോഷ് ഏച്ചിക്കാനം
സി വി രാമകൃഷ്ണൻ
സുഭാഷ് ചന്ദ്രൻ
സാറാ ജോസഫ്
17/20
ഇന്ത്യൻ വ്യോമസേനാ ദിനം എന്നാണ്?
ഒക്ടോബർ 1
ഒക്ടോബർ 7
ഒക്ടോബർ 8
ഒക്ടോബർ 6
18/20
ഇമ്മാനുവൽ ഷാപെയിൻറർ നോടൊപ്പം 2020ലെ കെമിസ്ട്രി നോബൽ പുരസ്കാരം പങ്കിട്ടതാര്?
മാർഗരറ്റ് ആറ്റ് വുഡ്
അലക്സ കാരി
ജെന്നിഫർ ഡോഡ്ന
ജെന്നിഫർ സ്മിത്ത്
19/20
പുതുതായി നിർമിക്കാൻ പോകുന്ന പാർലമെൻറ് മന്ദിര നിർമാണ കരാർ ലഭിച്ച കമ്പനി?
അദാനി
റിലയൻസ്
ബിർള
ടാറ്റ
20/20
T20 ക്രിക്കറ്റ് 500 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യത്തെ ക്രിക്കറ്റ് താരം?
സ്റ്റുവർട്ട് ബ്രോഡ്
രവിചന്ദ്രൻ അശ്വിൻ
ജെയിംസ് ആൻഡേഴ്സൺ
ഡ്‌വെയ്ൻ ബ്രാവോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
Weekly Malayalam Current Affairs Quiz - 01 to 07 Oct 2020 Weekly Malayalam Current Affairs Quiz - 01 to 07 Oct 2020 Reviewed by Santhosh Nair on October 26, 2020 Rating: 5

No comments:

Powered by Blogger.