ഡെയിലി കറൻറ് അഫയേഴ്‌സ് 31/05/2020

ഡെയിലി കറൻറ് അഫയേഴ്‌സ് 29/05/2020

🌏 2 മെഗാവാട്ട് സൗരോർജ്ജ നിലയമായ ‘അഗ്നിപ്രസ്ഥ’, എന്ന മിസൈൽ പാർക്ക് എവിടെയാണ്  ഉദ്ഘാടനം ചെയ്തത് - ഐ‌എൻ‌എസ് കലിംഗ

🌏 ഒരു സാധാരണ ട്രാൻസ്മിഷൻ സംവിധാനം നിർമ്മിച്ച് സൂര്യപ്രകാശം ഇല്ലാത്ത രാജ്യങ്ങൾക്ക് സൗരോർജ്ജം നൽകുക എന്നത് ഏത് പ്രോജക്ടിന്റെ ലക്ഷ്യമാണ് -  One Sun One World One Grid’ (OSOWOG)

🌏 വീഡിയോ കോൺഫറൻസിലൂടെ Confederation of Indian Industry(CII) സംഘടിപ്പിച്ച കയറ്റുമതി സംബന്ധിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ  പങ്കെടുത്തത് - പീയൂഷ് ഗോയൽ (Union Minister for Commerce & Industry and Railways)

🌏 ചൈനയെ പ്രതിരോധിക്കാൻ യുഎസ്   ഏത് ഇന്റലിജൻസ് ഗ്രൂപ്പിലാണ് ചേരുന്നത് -     G7 Artificial Intelligence

🌏 കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രയോജനത്തിനായി  നടപ്പ് സാമ്പത്തിക വർഷം  ബംഗാളിന് 1,050 കോടി രൂപ നൽകുന്നത് - NABARD

🌏 NSO (National Statistical Office) ന്ടെ പ്രകാരം 11 വർഷത്തിൽ ഇന്ത്യയുടെ GDP  ശതമാനമായി കുറഞ്ഞു - 4.2%

🌏 PFC (Power Finance Corporation) ന്ടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയി നിയമിതനായത് - Ravinder Singh Dhillon

🌏 India Observatory   പുതിയതായി ആരംഭിച്ച GIS-enabled dashboard - CoAST India

🌏 അടുത്തിടെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ്  - Yogesh Gaur

🌏 World Digestive Health Day,2020(May 29) ന്ടെ  പ്രമേയം -  “Gut Microbiome – A Global Perspective”

🌏 World Vape Day 2020 ആയി ആചരിച്ചത് -  May 30 


No comments:

Powered by Blogger.