Weekly Malayalam Current Affairs Quiz - 01 to 10 Nov 2020

ചങ്ങാതിമാർ‌ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു. ഒക്ടോബർ 15 മുതൽ 22 വരെയുള്ള കാലഘട്ടത്തിലെ നിലവിലെ കാര്യങ്ങൾ ഇവിടെ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കുന്നു. പതിവുപോലെ നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ഞങ്ങൾ ഇത് ഒരു ക്വിസ് രൂപത്തിൽ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു.

Result:
1/25
കോവിഡ് രോഗികൾക്ക് കൊവിഡ് മുക്തമായ ശേഷവും വിവിധ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടു കണ്ടുവരുന്നതിനാൽ സംസ്ഥാനമൊട്ടാകെ കോവിഡാനന്തര ചികിത്സ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം?
കർണാടക
ഗുജറാത്ത്
കേരളം
തമിഴ്നാട്
2/25
കേരളത്തിലെ രംഗ കലാ കേന്ദ്രം നിലവിൽ വന്നത്?
വർക്കല
ശിവഗിരി
പാലോട്
നെയ്യാറ്
3/25
കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്ന നഗരം?
തൃശ്ശൂർ
തിരുവനന്തപുരം
കൊച്ചി
കോഴിക്കോട്
4/25
രാജ്യത്ത് ആദ്യമായി നെൽവയൽ ഉടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനം?
കേരളം
പഞ്ചാബ്
ഒറീസ
രാജസ്ഥാൻ
5/25
അടുത്തിടെ സർക്കാർ സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് 7.5% മെഡിക്കൽ സീറ്റുകൾ സംവരണം നടത്തി ബിൽ പാസാക്കിയ സംസ്ഥാനം?
ഗുജറാത്ത്
കേരളം
തമിഴ്നാട്
ബീഹാർ
6/25
ഫെഡറേഷൻ ഓഫ് ഇന്ത്യ ഫാൻ്റെസി സ്പോർട്സ് ചെയർമാനായി നിയമിതനായത്?
ഉദയ മുഹൂർകർ
ബിമൽ ജുൽക
സഞ്ജയ് കോത്താരി
വൈ കേ സിൻഹ
7/25
അടുത്തിടെ അന്തരിച്ച ടി എം കൃഷ്ണൻ ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത്?
വയലിനിസ്റ്റ്
എഴുത്തുകാരൻ
ചിത്രകാരൻ
ഗാനരചയിതാവ്
8/25
സംസ്ഥാനത്തെ ആദ്യ സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണ കേന്ദ്രം നിലവിൽ വന്നത്?
നെടുമങ്ങാട്
കുറ്റിപ്പുറം
വിളപ്പിൽശാല
അടിമാലി
9/25
5 വശങ്ങളോട് കൂടിയ ഇന്ത്യയിലെ ആദ്യ ലൈറ്റ് ഹൗസ് നിലവിൽ വരുന്ന പ്രദേശം ?
കൊച്ചി
വിഴിഞ്ഞം
വലിയഴിക്കൽ
കോവളം
10/25
ലോകത്തിലെ ആദ്യ 6 ജി വാർത്താവിനിമയ ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ച രാജ്യം?
ഫ്രാൻസ്
അമേരിക്ക
ഇന്ത്യ
ചൈന
11/25
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഡാറ്റാ സെൻറർ എവിടെയാണ് സ്ഥാപിക്കുന്നത്?
സിയാച്ചിൻ
ടിബറ്റ്
ലഡാക്ക്
ജമ്മുകാശ്മീര്‍
12/25
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ അധിഷ്ഠിത മൾട്ടി വില്ലേജ് ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം ?
കേരളം
ആസാം
അരുണാചൽ പ്രദേശ്
തമിഴ്നാട്
13/25
കേന്ദ്ര സർക്കാരുമായി സഹകരിച്ച് കേരളത്തിലെ ജലഅതോറിറ്റി നടപ്പിലാക്കുന്ന പുറത്തിറക്കിയ ആപ്പ്?
ഇ- ടാപ്പ്
ദേ-ടാപ്പ്
കേ-ടാപ്പ്
ജലം
14/25
ആനകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പരിചരണ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ പോകുന്ന ഇന്ത്യൻ സംസ്ഥാനം?
ആന്ധ്രപ്രദേശ്
തമിഴ്നാട്
ഗോവ
കേരളം
15/25
ഐ .വി.രാഘവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ൻ്റെ 2020ലെ എം.വി. ആർ പുരസ്കാരം ലഭിച്ച വ്യക്തി?
പിണറായി വിജയൻ
കെ.കെ ശൈലജ
തോമസ് ഐസക്
എം.എം മണി
16/25
Vogue India വുമൺ ഓഫ് ദി ഇയർ 2020 ആയി തിരഞ്ഞെടുത്തത്?
ഏഞ്ചല മെർക്കൽ
മലാല യൂസഫ് സായി
കെ.കെ ശൈലജ
ക്രിസ്റ്റിൻ ലഗാർഡ്
17/25
10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറു നഗരങ്ങൾ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മെട്രോ റെയിൽ പദ്ധതി?
ട്രാവൽ
ലൈഫ് മെട്രോ
ഈ മെട്രോ
നീയോ മെട്രോ
18/25
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019 ലെ ജെ സി ഡാനിയേൽ പുരസ്കാര ജേതാവ്?
മോഹന്‍ലാല്‍
ഷില
ശ്രീകുമാരൻ തമ്പി
ഹരിഹരൻ
19/25
2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്?
പ്രഭാവർമ്മ
സന്തോഷ് ഏച്ചിക്കാനം
ശ്രീകുമാരൻ തമ്പി
എം.ടി വാസുദേവൻ നായർ
20/25
2020-ലെ ജെസിബി സാഹിത്യ പുരസ്കാരം നേടിയത് ?
ശ്രീകുമാരൻ തമ്പി
മാധുരി വിജയ്
ബെന്യാമിന്‍
ഹരീഷ്
21/25
2019 ലെ പ്രളയത്തിൽ ഏറ്റവുമധികം നാശം ഉണ്ടായ പൂത്തുമല ഏത് ജില്ലയിലാണ്?(UPSA Question)
പാലക്കാട്
വയനാട്
ഇടുക്കി
കണ്ണൂർ
22/25
പുതിയ കേന്ദ്രഭരണപ്രദേശമായ ലഡാക്ക് നിലവിൽ വന്നത്?(UPSA Question)
2019 ഒക്ടോബർ 1
2018 ഒക്ടോബർ 31
2019 ഒക്ടോബർ 31
2019 ഒക്ടോബർ 30
23/25
2020 ലെ ഐസിസി വനിതാ ട്വാൻ്റി ട്വാൻ്റി 20 വേൾഡ് കപ്പ് ജേതാക്കൾ? (UPSA)
ഇന്ത്യ
ഇംഗ്ലണ്ട്
ഓസ്ട്രേലിയ
ഫ്രാൻസ്
24/25
ഇന്ത്യൻ ഗവൺമെൻറ് നടപ്പിലാക്കിയ പുതിയ നികുതി ചരക്കുസേവന നികുതി നിലവിൽ വന്നത്? (UPSA)
2017 സെപ്റ്റംബർ1
2018 ജൂലൈ 1
2017 ജൂലൈ 1
2018 സെപ്റ്റംബർ 1
25/25
ജെ.സി.സി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി?
കെ.വി. മോഹൻകുമാർ
എം.ടി വാസുദേവന്‍‌ നായര്‍
ടി.പത്മനാഭന്‍
കെ രേഖ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.