ഡെയിലി കറൻറ് അഫയേഴ്‌സ് 03 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 03 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 03 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി
2
2020 മാർച്ചിൽ, 61 -ആംത് കേന്ദ്ര ലളിത കലാ അക്കാദമി അവാർഡിന് അർഹരായ മലയാളികൾ
3
2020 മാർച്ചിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (തിരുവനന്തപുരം) വികസിപ്പിച്ച സ്റ്റെന്റ്
4
108-ആംത് ഇന്ത്യൻ സയൻസ് കോൺഗ്രസ് 2020 ന് വേദിയാകുന്നത് - Symbiosis International University (പുണെ) (പ്രമേയം
5
2020 മാർച്ചിൽ അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിന് വേദിയാകുന്നത്
6
2020 ലെ World Wildlife Day (മാർച്ച് 3) യുടെ പ്രമേയം
7
2020 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ന്യൂസിലാൻഡിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾ
8
ഗർഭിണികളിലെയും നവജാതശിശുക്കളിലെയും പോഷകാഹാരക്കുറവ് തടയുന്നത് ലക്ഷ്യമാക്കി രാജസ്ഥാനിലെ കോട്ടയിൽ ആരംഭിച്ച പദ്ധതി
9
വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.