ഡെയിലി കറൻറ് അഫയേഴ്‌സ് 04 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 04 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 04 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2020 മാർച്ചിലെ ICC വനിതാ ട്വൻറി -ട്വന്റി റാങ്കിങ് പ്രകാരം ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്
2
2020 മാർച്ചിൽ നടക്കുന്ന "35 th AAHAR'-Food and Hospitality Fair - ന്ടെ വേദി
3
ലോകത്തിലാദ്യമായി പൊതുഗതാഗത സംവിധാനങ്ങളെല്ലാം സൗജന്യമാക്കിയ രാജ്യം
4
128-ആംത് കോമൺവെൽത്ത് പോയിന്റ് ഓഫ് ലൈറ്റ് അവാർഡിന് അർഹനായ അസമിലെ പരിസ്ഥിതി പ്രവർത്തകൻ
5
2020 ലെ 'പ്രിറ്റ്സ്കർ പുരസ്‌കാരത്തിന് അർഹരായവർ
6
തുർക്കിയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ
7
National Safety Day 2020 (മാർച്ച് 4) ന്ടെ പ്രമേയം
8
2020 മാർച്ചിൽ BCCI യുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്
9
സ്വഛ്‌ ഭാരത് മിഷന്റെ (ഗ്രാമീൺ) രണ്ടാം ഘട്ടം ഉത്‌ഘാടനം നിർവ്വഹിച്ചത്
9
കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12ബില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.