ഡെയിലി കറൻറ് അഫയേഴ്‌സ് - 05 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 05 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 05 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2017 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത്
2
2020 മാർച്ചിൽ ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചത്
3
ഇന്ത്യയിൽ ജൻ ഔഷധി വാരമായി ആചരിക്കുന്നത്
4
മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞു ഒരു വർഷം വരെ ദമ്പതികളെ താമസിപ്പിക്കാൻ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഒരുക്കുന്ന താമസ സൗകര്യം
5
QS World University Rankings by Subject 2020 ലോകത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യ 50-ൽ ഇടം നേടിയത്
6
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ e-Vidhaan പദ്ധതിയിലൂടെ പേപ്പർ രഹിത അസ്സംബ്ലി ആയി മാറിയത്
7
മാണ്ഡി, Enabling Women of Kamand (EWOK) എന്നിവയുമായി ചേർന്ന് NABARD ന്ടെ നേതൃത്വത്തിൽ Farmer Producer Organisation (FPO)നിലവിൽ വരുന്ന സംസ്ഥാനം
8
2020 മാർച്ചിൽ വൻകിട ഡീസൽ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഡീസൽ എത്തിച്ചു കൊടുക്കുന്നതിനു ഡൽഹിയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 05 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 05 മാർച്ച് 2021 Reviewed by Santhosh Nair on April 13, 2021 Rating: 5

No comments:

Powered by Blogger.