ഡെയിലി കറൻറ് അഫയേഴ്‌സ് - 06 മാർച്ച് 2021
ഡെയിലി കറൻറ് അഫയേഴ്‌സ് - 06 മാർച്ച് 2021
സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 06 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2020 മാർച്ചിൽ ടൈം മാഗസീൻ പ്രസിദ്ധീകരിച്ച '100 women of the year' പട്ടികയിൽ ഇടം നേടിയ വനിതകൾ2
സ്ലൊവേനിയയുടെ പുതിയ പ്രധാനമന്ത്രി3
2020 മാർച്ചിൽ ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ പ്രഥമ കേരള നടനം സപര്യ പുരസ്‌കാരത്തിന് അർഹനായത്4
2020 മാർച്ചിൽ കേരള കലാ സാംസ്‌കാരിക വേദിയുടെ കലാജ്യോതി പുരസ്‌കാരം നേടിയത്5
2020 മാർച്ചിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്6
2023 ലെ International Olympic Committee (IOC) Session ന്ടെ വേദി7
2021-ഓടുകൂടി Google Cloud -ന്ടെ ഇന്ത്യയിലെ രണ്ടാമത്തെ ക്ലൗഡ് റീജിയനായി മാറുന്നത് 8
അലഞ്ഞു തിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണം നൽകുന്ന കർഷകർക്ക് പ്രതിമാസം 900 രൂപ വീതം നൽകാൻ തീരുമാനിച്ച സംസ്ഥാനം9
അടിയന്തിര സാഹചര്യങ്ങളിൽ നഗരത്തിൽ എത്തുന്ന സ്ത്രീകൾ, പെൺകുട്ടികൾ, അമ്മമാരോടൊപ്പമുള്ള 12 വയസ്സുവരെയുള്ള ആൺകുട്ടികൾ എന്നിവർക്ക് താമസിക്കാനുള്ള കേരളത്തിലെ ആദ്യ വൺ ഡേ ഹോം പ്രവർത്തനമാരംഭിക്കുന്നത്10
2020 മാർച്ചിൽ അന്തരിച്ച മുൻ യു.എൻ.സെക്രട്ടറി ജനറൽ
ഡെയിലി കറൻറ് അഫയേഴ്‌സ് - 06 മാർച്ച് 2021
Reviewed by Santhosh Nair
on
April 13, 2021
Rating:

No comments: