ഡെയിലി കറൻറ് അഫയേഴ്‌സ് - 07 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 07 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 07 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രി
2
മഹാരാഷ്ട്രയിലെ ഔറംഗബാദ് എയർപോർട്ടിന്ടെ പുതിയ പേര്
3
2020 മാർച്ചിൽ 'Namaste Orchaa Festival ന് വേദിയായത്
4
4-ആംത് Global Ayurveda Festival 2020 - ന് വേദിയാകുന്നത്
5
World Intellectual Property Organization (WIPO) -ന്ടെ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്
6
നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 2020 മാർച്ചിൽ Securities and Exchange Board of India (SEBI) പുറത്തിറക്കിയ മൊബൈൽ ആപ്പ്
7
2020 മാർച്ചിൽ CISF സുരക്ഷാ ചുമതല ഏറ്റെടുത്ത വിമാനത്താവളം
8
ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത്
9
നാസയുടെ ചൊവ്വാ ദൗത്യമായ Mars 2020 Rover - ന്ടെ ഔദ്യോഗിക നാമം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 07 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 07 മാർച്ച് 2021 Reviewed by Santhosh Nair on April 13, 2021 Rating: 5

No comments:

Powered by Blogger.