ഡെയിലി കറൻറ് അഫയേഴ്‌സ് - 08 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 08 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 08 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ 2019 -ലെ നാരീശക്തി പുരസ്‌കാരത്തിന് അർഹരായ മലയാളികൾ
2
2019-ലെ നാരീശക്തി പുരസ്‌കാരം നേടിയ ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാർ
3
2019-ലെ നാരീശക്തി പുരസ്‌കാരം നേടിയ ഇന്ത്യൻ അത്‌ലറ്റ്
4
5-ആംത് BIMSTEC ഉച്ചകോടി 2020-ന് വേദിയാകുന്നത്
5
ട്വൻറി-20 ക്രിക്കറ്റിൽ 500 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം
6
2020 മാർച്ചിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം
7
2020-ലെ അന്താരാഷ്ട്രാ വനിതാ ദിനത്തിന്റെ (മാർച്ച് 8) പ്രമേയം
8
2020 മാർച്ചിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന International Conference on Nano Science and Technology (ICON SAT) - ന്ടെ വേദി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 08 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 08 മാർച്ച് 2021 Reviewed by Santhosh Nair on April 13, 2021 Rating: 5

No comments:

Powered by Blogger.