ഡെയിലി കറൻറ് അഫയേഴ്‌സ് - 09 മാർച്ച് 2021

ഡെയിലി കറൻറ് അഫയേഴ്‌സ് - 09 മാർച്ച് 2021

സുഹൃത്തുക്കൾ ഞങ്ങളുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മാർച്ച് 09 ലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പി‌എസ്‌സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 മാർച്ചിൽ അറബ് രാഷ്ട്രമായ ഇറാഖ് സന്ദർശിച്ച ആദ്യ മാർപാപ്പ
2
ഉണ്ണികൃഷ്ണൻ പുത്തൂർ സ്മാരക ട്രസ്റ്റ് ഫൗണ്ടേഷൻടെ പുത്തൂർ സ്മാരക പുരസ്‌കാരത്തിന് അർഹനായത്
3
തിരുവനന്തപുരം RCC യിൽ ചികിത്സയ്‌ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ താമസ സൗകര്യമൊരുക്കുന്നതിനായി കാൻസർ റെമഡി അസിസ്റ്റൻസ് ബ്യുറോയുടെ നേതൃത്വത്തിൽ ആരംഭിച്ച കേന്ദ്രം
4
Arcelor Mittal - Nippon Steel India യുടെ 12MT PA Integrated Steel Plant നിലവിൽ വരുന്നത്
5
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വം തുടങ്ങിയ ആശയങ്ങൾ മുൻ നിർത്തി ആരംഭിക്കുന്ന ക്യാമ്പയിൻ
6
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച Global Bio India 2021 ന്ടെ പ്രമേയം
7
ലോകത്തിലെ ആദ്യ Platypus Sanctuary നിലവിൽ വരുന്ന രാജ്യം
8
2021 മാർച്ചിൽ ഇ-ഗവേണൻസ് മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് ത്രിപുര സംസ്ഥാനം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ് ഫോം
9
2021 മാർച്ചിൽ അമേരിക്കയിലെ Freedom House പ്രസിദ്ധീകരിച്ച Freedom in the World 2021 report ൽ ഇന്ത്യയുടെ സ്ഥാനം
10
'Artificial Intelligence and The Future of Power : 5 Battlegrounds' എന്ന പുസ്തകത്തിന്റെ രചയിതാവ്
11
2021 മാർച്ചിൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം ലഭ്യമാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പരിശീലന കേന്ദ്രം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
ഡെയിലി കറൻറ് അഫയേഴ്‌സ് - 09 മാർച്ച് 2021 ഡെയിലി  കറൻറ് അഫയേഴ്‌സ് - 09 മാർച്ച് 2021 Reviewed by Santhosh Nair on April 13, 2021 Rating: 5

No comments:

Powered by Blogger.